ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില് പ്രാബല്യത്തില്; ഫീസ് ഈടാക്കില്ലെന്ന് മന്ത്രി കെ.രാജന്

നിവ ലേഖകൻ

Updated on:

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില് പ്രാബല്യത്തില് വരുമെന്ന് റവന്യൂമന്ത്രി കെ. രാജന് പ്രഖ്യാപിച്ചു. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള് തയാറാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പട്ടയഭൂമിയിലെ കെട്ടിടങ്ങള് നിയമവിധേയമാക്കാന് ജനങ്ങളില് നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇതു സര്ക്കാരിന്റെ താല്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്കിയ ഭൂമിയില് മറ്റ് നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.

ഇതു മറികടക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്. ബില്ലിന് ഗവര്ണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിര്മ്മാണത്തിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീടു നിര്മ്മാണത്തിനും കൃഷിക്കുമായി പതിച്ചു നല്കിയ ഭൂമിയില് ജീവനോപാധിക്കായി നടത്തിയ നിര്മ്മാണങ്ങള് ഹൈക്കോടതി വിധിയോടെ അനധികൃതമായി മാറിയിരുന്നു.

ഇതു പതിനായിരക്കണക്കിനാളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഇടുക്കി, വയനാട് തുടങ്ങിയ മലയോരമേഖലകളില് ജനജീവിതം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് തീരുമാനിച്ചതെന്നും റവന്യൂമന്ത്രി കെ. രാജന് വിശദീകരിച്ചു.

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
Related Posts
അബ്കാരി കേസിൽ പിടിച്ച വാഹനം പൊതുഭരണ വകുപ്പിന് സൗജന്യമായി നൽകി
Abkari case vehicle

അബ്കാരി കേസിൽ 2020-ൽ പഴയന്നൂർ പോലീസ് പിടിച്ചെടുത്ത റെനോ കാപ്ച്ചർ കാർ പൊതുഭരണ Read more

താൽക്കാലിക വിസി നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ
Temporary VC Appointment

താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. Read more

സർക്കാർ ജീവനക്കാർക്ക് ഇ-ഗവേണൻസ് ഡിപ്ലോമ കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 17
E-Governance Diploma Course

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
സിനിമാ നയം ജനുവരിക്കകം; ചർച്ചകൾക്ക് തുടക്കമിട്ട് സർക്കാർ
film policy kerala

സിനിമാ കോൺക്ലേവിന് പിന്നാലെ സിനിമാ നയ രൂപീകരണ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ജനുവരിക്കകം Read more

കെടിയു, ഡിജിറ്റൽ വിസി നിയമനം: ഗവർണറുമായി ഒത്തുതീർപ്പില്ല, സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ
VC Appointment Kerala

കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്ന് സർക്കാർ. ചട്ടവിരുദ്ധമായി Read more

വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സർക്കാർ ഒരു വീട് പോലും നൽകിയില്ല
Wayanad housing project

വയനാട് ഭവന പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാർ ഒരു Read more

വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
VC appointment

താൽകാലിക വിസി നിയമനത്തിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. വിസി നിയമനങ്ങളിൽ രാഷ്ട്രീയം Read more

  കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
കെഎസ്ആർടിസിക്ക് പെൻഷൻ നൽകാൻ 71.21 കോടി രൂപ അനുവദിച്ച് സർക്കാർ
KSRTC pension distribution

കെഎസ്ആർടിസി പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചു. ഈ സർക്കാർ വന്ന Read more

ട്രാക്ടർ വിവാദം: എഡിജിപിക്കെതിരെ മന്ത്രി കെ. രാജൻ
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി Read more

ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല; മന്ത്രി കെ രാജൻ
Kerala Minister slams Centre

ഭാരതാംബയ്ക്ക് മുന്നിൽ കേരളത്തിലെ മന്ത്രിമാർ ആരും നട്ടെല്ല് വളച്ച് നിൽക്കില്ലെന്ന് മന്ത്രി കെ. Read more