‘സ്വതന്ത്ര്യ വീർ സവർക്കർ’ ചിത്രത്തിന് ബോളിവുഡിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് രണ്ദീപ് ഹൂഡ

സവർക്കറുടെ ജീവിതം പ്രമേയമാക്കിയ ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് ബോളിവുഡിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ രണ്ദീപ് ഹൂഡ വെളിപ്പെടുത്തി. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് രണ്ദീപ് ഹൂഡയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവചരിത്ര ചിത്രങ്ങൾക്ക് പുതിയ ഭാവുകത്വം നൽകാൻ തനിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർമ്മാതാവ് സാജിദ് നാദിയാവാല തന്നെ സഹായിച്ചതായി രണ്ദീപ് ഹൂഡ സമ്മതിച്ചു.

ചിത്രം പൂർത്തീകരിക്കുന്നതിന് വേണ്ടി തന്റെ സ്വത്തുക്കൾ വിൽക്കേണ്ടി വന്നതായി രണ്ദീപ് ഹൂഡ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, തന്റെ പിതാവ് മുംബൈയിൽ വാങ്ങിയ സ്വത്തുക്കൾ ഈ സിനിമയ്ക്കായി വിറ്റതായും അദ്ദേഹം പറഞ്ഞു.

സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 18 കിലോയോളം ഭാരം കുറയ്ക്കേണ്ടി വന്നതായും രണ്ദീപ് ഹൂഡ വ്യക്തമാക്കി. താൻ പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ചെയ്യുന്നതെന്നും, ബോളിവുഡിന് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വിവാഹമോചനം എന്നെ മുഴുക്കുടിയനാക്കി; തുറന്നുപറഞ്ഞ് ആമിർ ഖാൻ
Related Posts
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
Hollywood Walk of Fame

ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ Read more

വിവാഹമോചനം എന്നെ മുഴുക്കുടിയനാക്കി; തുറന്നുപറഞ്ഞ് ആമിർ ഖാൻ
Aamir Khan divorce

ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനം തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്ന് ആമിർ ഖാൻ. Read more

ഷോലെയിൽ അമിതാഭിനെക്കാൾ പ്രതിഫലം വാങ്ങിയത് ആര്? കണക്കുകൾ പുറത്ത്
Sholay movie remuneration

ഷോലെ സിനിമയിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്ത്. അമിതാഭ് ബച്ചനെക്കാൾ കൂടുതൽ പ്രതിഫലം Read more

  ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ
Trigeminal Neuralgia

കപിൽ ശർമ്മയുടെ ഷോയിൽ താരം തൻ്റെ രോഗ വിവരങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. നട്ടെല്ലിന് Read more

ആമസോൺ പ്രൈമിന്റെ 120 കോടിയുടെ ഓഫർ വേണ്ടെന്ന് വെച്ച് ആമിർ ഖാൻ; കാരണം ഇതാണ്!
Sitare Zameen Par

ആമിർ ഖാന്റെ പുതിയ ചിത്രം 'സിതാരേ സമീൻ പർ' ഒടിടിയിൽ റിലീസ് ചെയ്യില്ല. Read more

രണ്ട് താരങ്ങളെ ഒരുമിപ്പിക്കുന്നത് വെല്ലുവിളിയെന്ന് കരൺ ജോഹർ
Bollywood star system

ബോളിവുഡിലെ ഇപ്പോഴത്തെ താരങ്ങളുടെ രീതികളെക്കുറിച്ച് തുറന്നു പറഞ്ഞ് കരൺ ജോഹർ. രണ്ട് താരങ്ങളെ Read more

സിനിമാ അഭിനയം നിർത്താനൊരുങ്ങി ആമിർ ഖാൻ? മഹാഭാരതം അവസാന ചിത്രമായേക്കും
Aamir Khan retirement

ബോളിവുഡ് താരം ആമിർ ഖാൻ സിനിമാഭിനയം നിർത്തുന്നതായി സൂചന. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് Read more

  ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
ആരാണ് രാഷ? പാപ്പരാസികളോട് സഞ്ജയ് ദത്ത് ചോദിച്ച ചോദ്യം വൈറലാകുന്നു
Sanjay Dutt viral video

സഞ്ജയ് ദത്ത് പാപ്പരാസികളുമായി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. മഴയത്ത് കാത്തുനിന്ന പാപ്പരാസികളോട് രാഷ Read more

“ഹേരാ ഫേരി 3” ഉപേക്ഷിച്ചത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി പരേഷ് റാവൽ
Hera Pheri 3

ബോളിവുഡ് നടൻ പരേഷ് റാവൽ "ഹേരാ ഫേരി 3" ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് Read more

കാൻസറാണെന്ന് അറിഞ്ഞപ്പോൾ ജീവിതം കൈവിട്ടുപോയെന്ന് തോന്നി: സഞ്ജയ് ദത്ത്
Sanjay Dutt cancer

സഞ്ജയ് ദത്തിന്റെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. രോഗവും ജയിൽവാസവും അദ്ദേഹത്തെ തളർത്തി. കാൻസറാണെന്ന് Read more