Headlines

Latest News, Must Read, National

മണിപ്പൂരിൽ പാലം തകർന്ന് ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

മണിപ്പൂരിൽ പാലം തകർന്ന് ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് മറിഞ്ഞ് അപകടമുണ്ടായി. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്ബോള്‍ പാലം തകർന്നു വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടസമയത്ത് ട്രക്കില്‍ നാലുപേരുണ്ടായിരുന്നു. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി രക്ഷപ്പെട്ടു. എന്നാല്‍ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഇംഫാല്‍ വെസ്റ്റിലെ മയങ് ഇംഫാല്‍ ബെംഗൂണ്‍ യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിച്ചു. വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

More Headlines

കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
മണിപ്പൂർ സംഘർഷം: വംശീയ വിഭാഗങ്ങളുമായി ചർച്ച നടത്തുന്നതായി അമിത് ഷാ; വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു

Related posts