വാണിജ്യ പാചക വാതകത്തിന്റെ വിലയിൽ വീണ്ടും കുറവ്

വാണിജ്യ പാചക വാതകത്തിന്റെ വിലയിൽ വീണ്ടും കുറവ് വന്നിരിക്കുന്നു. 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1655 രൂപയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറയുന്നത്.

ജൂൺ ഒന്നിന് 70. 50 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ 31 രൂപയുടെ കുറവ് വന്നിരിക്കുന്നത്.

  മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി
Related Posts
പാചകവാതക വിലയിൽ 50 രൂപ വർധന
LPG price hike

പാചക വാതക സിലിണ്ടറിന് 50 രൂപ വർധനവ്. ഉജ്ജ്വല പദ്ധതി പ്രകാരമുള്ളവർക്ക് 550 Read more

വാണിജ്യ എൽപിജി വിലയിൽ ഇടിവ്: ഹോട്ടലുകൾക്ക് ആശ്വാസം
Commercial LPG price

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് 42 രൂപ കുറഞ്ഞു. 19 കിലോ സിലിണ്ടറിന് Read more

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധന
LPG price hike

കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ആറ് രൂപ വർധിച്ച് 1812 രൂപയായി. Read more

വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വർധന
Commercial LPG price hike

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 61.50 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ പുതിയ Read more

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
വാണിജ്യ പാചക വാതക വില 39 രൂപ വർധിപ്പിച്ചു; ഗാർഹിക വിലയിൽ മാറ്റമില്ല
Commercial LPG price hike

രാജ്യത്തെ വാണിജ്യ പാചക വാതക വില 39 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ 19 Read more