സിപിഐഎം യോഗത്തില് മുഖ്യമന്ത്രിക്കും സ്പീക്കര്ക്കും എതിരെ രൂക്ഷ വിമര്ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര് എ എന് ഷംസീറിനും എതിരെ രൂക്ഷ വിമര്ശനം ഉയര്ന്നു. മകള്ക്കെതിരായ ആരോപണങ്ങളില് മുഖ്യമന്ത്രി മൗനം പാലിച്ചതിനെക്കുറിച്ച് അംഗങ്ങള് ചോദ്യമുന്നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുന് പാര്ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില് നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്ന് പറയാത്തതെന്തെന്നും ചോദിച്ചു. മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാത്തത് സംശയങ്ങള്ക്ക് ഇടനല്കിയെന്നും ചില അംഗങ്ങള് സൂചിപ്പിച്ചു.

സ്പീക്കര് എ എന് ഷംസീറിന് തലസ്ഥാനത്തെ ചില വ്യവസായികളുമായി ബന്ധമുണ്ടെന്നും ആ ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതാണെന്നും വിമര്ശനമുയര്ന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്വിയ്ക്ക് ശേഷമുള്ള സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില് മുഖ്യമന്ത്രിയുടെ ശൈലിയ്ക്കും സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്കും രൂക്ഷ വിമര്ശനമേല്ക്കേണ്ടി വരുന്നതിനിടെയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും ഇത്തരം വിമര്ശനങ്ങളുയരുന്നത്.

Related Posts
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് അന്വേഷണം നടത്തണം; കെ.കെ. രമയുടെ ആവശ്യം
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ. രമ Read more

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ Read more

കിഫ്ബിയില് ഇ.ഡി നോട്ടീസ്; തിരഞ്ഞെടുപ്പ് അടുക്കുമ്പോള് പലതും വരും; മുഖ്യമന്ത്രിയുടെ പ്രതികരണം
KIIFB masala bond

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് ലഭിച്ച വിഷയത്തില് മുഖ്യമന്ത്രി പിണറായി Read more

ശബരിമല സ്വർണക്കൊള്ള: തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം; കോൺഗ്രസ് നേതൃത്വത്തിനും വിമർശനം
Rahul Mamkootathil case

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. Read more

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
LDF manifesto

തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. "തലസ്ഥാന നഗരം സന്തോഷ നഗരം" എന്നതാണ് Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു: മുഖ്യമന്ത്രി
Kerala infrastructure projects

സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് Read more