Headlines

Entertainment, Kerala News, Trending Now

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു രാജിവച്ചു; സിദ്ധിഖ് പുതിയ ജനറൽ സെക്രട്ടറി

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു രാജിവച്ചു; സിദ്ധിഖ് പുതിയ ജനറൽ സെക്രട്ടറി

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു രാജിവച്ചു. സിദ്ധിഖ് പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈകാരികമായ പ്രസംഗത്തിലൂടെയാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. സൈബർ ആക്രമണങ്ങളിൽ താൻ ഒറ്റപ്പെട്ടതായും സംഘടനയിലെ അംഗങ്ങൾ പിന്തുണച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് തുടങ്ങിയവർ തന്നെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. 25 വർഷത്തിനു ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാരായി. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും ഉണ്ണി മുകുന്ദൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts