സ്വർണക്കടത്ത് സംഘവുമായി ബന്ധം: കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളതിനാൽ കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗമായ സജേഷിനെയാണ് പാർട്ടിയിൽ നിന്നും നീക്കം ചെയ്തത്. രണ്ട് മാസം മുമ്പ് എടുത്ത ഈ നടപടിയുടെ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയ സംഘത്തിൽ സജേഷും ഉൾപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നാട്ടുകാർ ഇയാളെ പിടികൂടുകയും ചെയ്തു.

ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയായിരുന്നു സജേഷ്. ഈ നടപടി സംബന്ധിച്ച് സിപിഐഎം പരസ്യമായി പ്രതികരിച്ചിരുന്നില്ല. സ്വർണക്കടത്ത് സംഘവുമായി പാർട്ടി അംഗങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ച് രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്.

പാർട്ടിയിൽ നിന്ന് പുറത്തുപോയ മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കും ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും മനു തോമസ് വെളിപ്പെടുത്തിയിരുന്നു.

  കണ്ണൂരിൽ സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾ; പി.പി.ദിവ്യക്ക് സീറ്റില്ല
Related Posts
വൈഷ്ണയുടെ വോട്ടർപട്ടികയിലെ പ്രശ്നത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് വി.ജോയ്
V Joy CPIM Vaishna Suresh

വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്ത വിഷയത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് സി.പി.ഐ.എം ജില്ലാ Read more

പാർട്ടി മാറിയതിന് പിന്നാലെ കുറവിലങ്ങാട്ടെ ആശാ വർക്കറെ പുറത്താക്കി സിപിഐഎം
ASHA worker UDF candidate

കോട്ടയം കുറവിലങ്ങാട്ടെ ആശാ പ്രവർത്തക സിന്ധു രവീന്ദ്രനെ സിപിഐഎം പുറത്താക്കി. സർക്കാർ നിലപാടിൽ Read more

അനീഷ് ജോർജിന് എസ്ഐആർ സമ്മർദ്ദമില്ലെന്ന് കളക്ടർ; ആരോപണങ്ങൾ തള്ളി ജില്ലാ ഭരണകൂടം
BLO Aneesh George death

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. Read more

  സിപിഐഎം തനിക്ക് വലിയ പരിഗണന നൽകി, മറ്റാർക്കും കിട്ടാത്തത്രയും: പി.പി. ദിവ്യ
കണ്ണൂരിൽ ബിഎൽഒ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
BLO boycott work

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ Read more

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം ദൗർഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം: എം.വി ജയരാജൻ
BLO suicide Kannur

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. തിരഞ്ഞെടുപ്പ് Read more

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
BLO suicide

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് Read more

എസ്ഐആര് നടപടിക്കെതിരെ സിപിഐഎം സുപ്രീം കോടതിയിലേക്ക്
SIR proceedings

എസ്ഐആര് നടപടികള്ക്കെതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിക്കും. പാര്ട്ടിയും സര്ക്കാരും പ്രത്യേകമായി കോടതിയെ Read more

നരിക്കോട്ടേരി സംഘർഷം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്
kozhikode clash

കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള Read more

കണ്ണൂർ മുൻ എസിപി ടികെ രത്നകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയായി: രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം
Kannur ACP Ratnakumar

കണ്ണൂർ മുൻ എസിപി ടികെ രത്നകുമാർ ശ്രീകണ്ഠാപുരം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. Read more