കണ്ണൂർ മാച്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളായ മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
സമീപത്ത് ജോലി ചെയ്യുന്നവരാണ് കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ്. Read more
കണ്ണൂരിൽ പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read more
കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് നേരെ കയ്യേറ്റം. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ Read more
കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ Read more
കണ്ണൂർ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ Read more
കണ്ണൂരിൽ സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻ്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥി പിടിയിൽ. Read more
കണ്ണൂർ മട്ടന്നൂരിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. Read more
കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം നേരിട്ടു. ഏഴ് സീറ്റുകളിൽ Read more
കണ്ണൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നതുമായി Read more
കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. 2009ൽ ആർഎസ്എസ് Read more
Related posts:
No related posts.