കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എം എം വർഗീസിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) കണ്ടുകെട്ടി. 29.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

29 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ. ഡി പിടിച്ചെടുത്തത്. ഇതിൽ ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടുന്നു.

പാർട്ടിയുടെ പേരിലുള്ള 73,63,000 രൂപയുടെ സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. എം എം വർഗീസിന്റെ പേരിലുള്ള പാർട്ടി കമ്മിറ്റി ഓഫീസിനായുള്ള സ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിവും പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾ കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് കടന്നത്.

കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു.

  ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ

51 പേർക്ക് 24. 56 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

Related Posts
പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവിൻ്റെ വിസ തട്ടിപ്പ്; എം.എം. വർഗീസിനെതിരെ കേസ്
Congress visa scam

പത്തനംതിട്ട ചെറുകോൽപ്പുഴയിൽ കോൺഗ്രസ് നേതാവിൻ്റെ വിസ തട്ടിപ്പ്. കോൺഗ്രസ് നേതാവ് എം.എം. വർഗീസിനെതിരെയാണ് Read more

സിപിഐഎം നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്
Financial Allegations CPI(M)

സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വി.പി. Read more

സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിട്ട് ഒൻപത് മാസം; പ്രതിഷേധം ശക്തം
CPI(M) Karunagappally Committee

സംഘടനാ പ്രശ്നങ്ങളെ തുടർന്ന് സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് ഒൻപത് മാസമായിട്ടും Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു

സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

17,000 കോടിയുടെ തട്ടിപ്പ് കേസ്; അനിൽ അംബാനി ഇ.ഡിക്ക് മുന്നിൽ ഹാജരായി
Bank Loan Fraud

17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ Read more

ടി.പി. ഹാരിസിനെതിരായ ലീഗ് നടപടിയിൽ വ്യക്തത വേണമെന്ന് സി.പി.ഐ.എം
TP Haris issue

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ സി.പി.ഐ.എം Read more

മിന്ത്രയ്ക്കെതിരെ ഇ.ഡി കേസ്; 1,654 കോടിയുടെ എഫ്ഡിഐ നിയമലംഘനം
FDI violation

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രയ്ക്കെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു. 1,654 കോടി രൂപയുടെ Read more

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി
വി.എസ്സിന്റെ വേർപാട് കനത്ത നഷ്ടം; അനുശോചനം അറിയിച്ച് എം.എ. ബേബി
VS Achuthanandan demise

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചനം Read more

പി.കെ. ശശിക്ക് സി.പി.ഐ.എം വിലക്ക്; യു.ഡി.എഫ് നേതാക്കളുടെ പിന്തുണ, സി.പി.ഐയുടെ വിമർശനം
P.K. Sasi

പി.കെ. ശശിയെ പരസ്യമായി പ്രതികരിക്കുന്നതിൽ നിന്ന് സി.പി.ഐ.എം വിലക്കി. യു.ഡി.എഫ് നേതാക്കൾ ശശിയെ Read more

കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?
Koothuparamba firing case

കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ ആരോപണവിധേയനായ റവാഡ ചന്ദ്രശേഖറിനെ കേരളാ പോലീസ് മേധാവിയായി നിയമിച്ചു. Read more