Headlines

Cinema

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ് ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി ശ്വേത മേനോനും ആശ ശരത്തും.

മോഹൻലാലിനെ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവാണ്.ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കുന്നുണ്ട്

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

.ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  മത്സരിക്കുന്നത്.ഒപ്പം മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നു. 11 അംഗ  എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേരാണ് മത്സര രംഗത്തുള്ളത്.

ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്,ജനറൽ ബോഡി യോഗം എന്നിവ ഈ മാസം 19 ആം തീയതി നടക്കുന്നതാണ്.

Story highlight : Mohanlal is the president of Amma, Asha Sarath and Shwetha Menon to contest for Vice President post

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം

Related posts