Headlines

National

സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്

Gold prices decreased
Gold prices decreased

ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില ഇടിഞ്ഞു.ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്നലെ 4495 രൂപയായിരുന്നു.എന്നാൽ ഇന്ന് 4485 രൂപയായി ഇടിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വില പവന് 35960 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില 10 ഗ്രാമിന് 44950 രൂപയാണ്.

ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44850 രൂപയായി.ഇന്നത്തെ സ്വർണ വിലയിൽ കേരളത്തിൽ 22 കാരറ്റ് വിഭാഗത്തിൽ  ഒരു ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ 80 രൂപയുടെ കുറവുണ്ടായി.

സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണവില ചോദിച്ചു മനസ്സിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം  വാങ്ങാൻ ശ്രമിക്കുക

Story highlight : Gold prices decreased.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts