ഒമാനില് വീടിനു തീപിടിച്ചു ; നിയന്ത്രണവിധേയമാക്കി സിവില് ഡിഫന്സ്.

നിവ ലേഖകൻ

Fire accident In a home at Oman.

ഒമാനിൽ സുര് വിലായത്തില് ഒരു വീടിനു തീ പിടിച്ചു.സിവില് ഡിഫന്സ് ആന്ഡ് ആംബുലന്സ് അതോറിറ്റി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ആര്ക്കും പരിക്കുകളൊന്നും തന്നെയില്ല.റാസ് അല് ജിന്സ് പ്രദേശത്തെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.

തെക്കന് അല് ശര്ഖിയ ഗവര്ണറേറ്റിലെ ആംബുലന്സ് വിഭാഗമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

Story highlight : Fire accident In a home at Oman.

Related Posts
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം; ഒൻപതാം നിലയിൽ കനത്ത പുക
Kozhikode hospital fire

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം. ന്യൂ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. Read more

ഹോങ്കോങ്ങിൽ വൻ തീപിടിത്തം; 55 മരണം, 250 പേരെ കാണാനില്ല
Hong Kong fire

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 55 പേർ Read more

ഹോങ്കോങ് തീപിടിത്തം: മരണം 36 ആയി, 279 പേരെ കാണാനില്ല
Hong Kong fire accident

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 36 മരണം. 279 Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
Houseboat fire

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്ര ആരംഭിക്കുന്നതിന് മുൻപാണ് അപകടമുണ്ടായത്. രണ്ട് Read more

കൊല്ലം തങ്കശ്ശേരിയില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് തീപിടുത്തം; നാല് വീടുകള് കത്തി നശിച്ചു
gas cylinder blast

കൊല്ലം തങ്കശ്ശേരിയില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് നാല് വീടുകള്ക്ക് തീപിടിച്ചു. തങ്കശ്ശേരി ആല്ത്തറമൂട്ടിലാണ് Read more

മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
Malappuram fire accident

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. Read more

പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിത്തം; ആളിക്കത്തി കട
Palakkad fire accident

പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. പഴയ ഫ്രിഡ്ജിന്റെ ഭാഗങ്ങളിൽ Read more

ഡൽഹി റാണി ഗാർഡൻ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ല
Delhi slum fire

ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡൻ ചേരിയിൽ പുലർച്ചെ വൻ തീപിടുത്തമുണ്ടായി. ഒരു Read more

നവി മുംബൈയിൽ തീപിടിത്തം: തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
Navi Mumbai Fire

നവി മുംബൈയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ Read more

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം; ആളപായമില്ല
Delhi MPs Flats Fire

ഡൽഹിയിൽ പാർലമെൻ്റിന് സമീപം എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം. രാജ്യസഭാ എംപിമാർക്ക് അനുവദിച്ച ബ്രഹ്മപുത്ര Read more