തൃശൂരില് 57 പേര്ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.

നിവ ലേഖകൻ

57 Noro virus cases confirmed in thrissur

തൃശൂരില് 57 പേര്ക്ക് നോറോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്ഥിനികള്ക്കും മൂന്ന് ജീവനക്കാര്ക്കുമാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 24 ആം തീയതി എട്ട് വിദ്യാര്ഥിനികള് തൃശ്ശൂര് ജനറല് ആശുപത്രിയില് ചികിത്സ തേടിയത്.തുടർന്ന് രോഗബാധിതരായ വിദ്യാർത്ഥികളുടെ ശരീര ദ്രവങ്ങൾ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര് മെഡിക്കല് കോളേജിലേക്കും അയച്ചു.

ആലപ്പുഴ വൈറോളജി ലാബില് നടത്തിയ പരിശോധനയിലാണ് ‘നോറോ’ വൈറസ് ബാധ സ്ഥിരീകരിച്ചത്.കുടിവെള്ളത്തില് നിന്നാണ്രോഗബാധയുണ്ടായിരിക്കുന്നത്.ജില്ലാ മെഡിക്കല് ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തിയിട്ടുണ്ട്.

Story highlight : 57 Noro virus cases confirmed in Thrissur.

  ശിരോവസ്ത്ര വിവാദം: കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി പിതാവ്
Related Posts
തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന; വീടിന് നേരെ ആക്രമണം, ഭീതിയിൽ നാട്ടുകാർ
Wild elephant attack

തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന Read more

മാലിന്യം തള്ളിയത് ചോദ്യംചെയ്ത ഹരിത കർമ്മ സേനാംഗത്തിന് മർദ്ദനം; പോലീസ് കേസ്
Haritha Karma Sena Attack

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത ഹരിത കർമ്മ സേനാംഗത്തിന് മർദ്ദനമേറ്റു. Read more

തൃശൂരിൽ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി നാലാം ദിവസവും തിരച്ചിൽ
balamurugan

തൃശൂരിൽ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി നാലാം Read more

തൃശൂരിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മോഷ്ടാവിനായി തിരച്ചിൽ ഊർജ്ജിതം
Balamurugan escape case

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂരിൽ വെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ Read more

  തൃശ്ശൂർ ദേശമംഗലത്ത് വിദ്യാർത്ഥിക്ക് ആൾക്കൂട്ട മർദ്ദനം; 13 പേർക്കെതിരെ കേസ്
തൃശ്ശൂർ കുതിരാനിൽ വീണ്ടും കാട്ടാനയിറങ്ങി; ജനവാസ മേഖലയിൽ ഭീതി
Wild elephant Thrissur

തൃശ്ശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ Read more

തൃശ്ശൂരിൽ കസ്റ്റഡിയിലിരുന്ന കുപ്രസിദ്ധ മോഷ്ടാവ് രക്ഷപ്പെട്ടു; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
Thrissur thief escape

തൃശ്ശൂരിൽ കസ്റ്റഡിയിലിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുഗൻ രക്ഷപ്പെട്ടു. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരികെ Read more

തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു
Congress leader joins BJP

തൃശ്ശൂരിൽ മുൻ കോൺഗ്രസ് നേതാവ് ഭാസ്കരൻ കെ മാധവൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസിനോടുള്ള Read more

  തൃശ്ശൂർ കുതിരാനിൽ വീണ്ടും കാട്ടാനയിറങ്ങി; ജനവാസ മേഖലയിൽ ഭീതി
തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി; ആളുകൾ ചിതറിയോടി
Thrissur wild elephants

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി. വഴിയാത്രക്കാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. Read more

തൃശ്ശൂർ ദേശമംഗലത്ത് വിദ്യാർത്ഥിക്ക് ആൾക്കൂട്ട മർദ്ദനം; 13 പേർക്കെതിരെ കേസ്
Student mobbed in Thrissur

തൃശ്ശൂർ ദേശമംഗലത്ത് വിദ്യാർത്ഥിക്ക് ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചതിലുള്ള വൈരാഗ്യമാണ് Read more

തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് പ്രവർത്തക
sexual harassment complaint

തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി കോൺഗ്രസ് പ്രവർത്തക രംഗത്ത്. പുതുക്കാട് ബ്ലോക്ക് Read more