പ്രഭാസ് നായകനാകുന്ന ‘രാധേശ്യാം’ ; ലിറിക്കൽ വീഡിയോ പുറത്ത്.

നിവ ലേഖകൻ

Radheshyam movie
Radheshyam movie

പ്രഭാസ് നായകനാകുന്ന ചിത്രമായ ‘രാധേശ്യാമിലെ’ ഗാനം പുറത്തുവിട്ടു.പ്രഭാസ് തന്നെയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവൻ ശങ്കര് രാജ,ഹരിനി ഇവതുരി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങള് രചിച്ചിരിക്കുന്നത് കൃഷ്ണകാന്താണ്.

തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേശ്യാം എന്ന ഈ ചിത്രം ബഹുഭാഷാ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുക.ചിത്രത്തില് വേറിട്ടൊരു വേഷപ്പകർച്ചയുമായാണ് പ്രഭാസ് എത്തുന്നത്.

വി ക്രിയേഷന്സിന്റെ ബാനറില് വംസിയും പ്രമോദും ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം നിര്വ്വഹിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയതാരമായ നടൻ ജയറാമും ചിത്രത്തില് ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.

story highlight : Lyrical song video of the movie ‘Radheshyam’ has been released.

  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പർദ്ദ ധരിച്ച് സാന്ദ്ര തോമസ്; പ്രതിഷേധമെന്ന് പ്രതികരണം
Related Posts
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

  റീജിയണൽ ഐ.എഫ്.എഫ്.കെ: 58 സിനിമകളുമായി കോഴിക്കോട് വേദിയാകും
‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

  ആ സിനിമയിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഫഹദ് ഫാസിൽ
കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more