Headlines

Jobs

ദുബായിലെ എമിറേറ്റ്‌സ് എയർലൈൻ ഗ്രൂപ്പ് 6000 ജീവനക്കാരെ നിയമിക്കുന്നു ; അപേക്ഷ ക്ഷണിക്കുന്നു.

Emirates Airline Company jobs

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജോലി ഒഴിവുകൾ : •ക്യാബിൻ ക്രൂ
•എഞ്ചിനീയറിംഗ്
•യുഎഇ നാഷണൽസ്
•എയർലൈൻ & എയർപോർട്ട് ഓപ്പറേഷൻസ്
•കോർപ്പറേറ്റ് & കോമർഷ്യൽ
•കസ്റ്റമർ സർവീസ്സ്
•സ്പെഷ്യലിസ്റ്റ് റോൾസ്.

യോഗ്യത : SSLC/+2 /ഡിഗ്രി/ഡിപ്ലോമ.

പ്രായ പരിധി : 40 വയസ്സിൽ താഴെ.

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.

ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ 
https://www.emiratesgroupcareers.com/  എന്ന വെബ്സൈറ്റ് വഴി  അപേക്ഷ സമർപ്പിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Job vacancy in Emirates Airline Company at Dubai.

More Headlines

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
യുഎഇ സ്വദേശി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ
2026 ലോകകപ്പ് യോഗ്യത: യു.എ.ഇക്ക് മുന്നില്‍ ഖത്തറിന് പരാജയം
കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും
ബംഗ്ലാദേശിലെ സംഘർഷം: വനിത ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി
ഐസിഎൽ ഗ്രൂപ്പ് ദുബായിൽ മറൈൻ ടൂറിസം സംരംഭം ആരംഭിച്ചു
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു; പൊലീസ് ആത്മഹത്യയെന്ന്
മലയാളി സഹോദരിമാർ യു.എ.ഇ. ക്രിക്കറ്റ് ടീമിൽ; ഏഷ്യാകപ്പിൽ ചരിത്രമെഴുതാൻ
യുഎഇയിൽ സൈബർ കുറ്റവാളികൾക്കെതിരെ വ്യാപക പരിശോധന; നൂറുകണക്കിന് പേർ പിടിയിൽ

Related posts