‘മരക്കാർ’ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക്.

നിവ ലേഖകൻ

Marakkar movie ott release
Marakkar movie ott release

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആമസോണുമായി ചർച്ച നടത്തിയതായി വ്യക്തമാക്കി.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരിൽ എത്തുന്നത്.

100 കോടിയാണ് ചിത്രത്തിൻറെ ബജറ്റ്.കോവിഡ് കാരണം രണ്ടുതവണ ചിത്രത്തിൻറെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

ഒരിടവേളയ്ക്കുശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശിക്കാനാവുന്നത്.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ നിർമിക്കുന്ന ചിത്രം തൻറെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ഒന്നാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.

മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ,കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഞ്ജു വാര്യർ ,സുനിൽഷെട്ടി, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ

Story highlight : Marakkar movie getting ready for ott release.

Related Posts
മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്’; കൂളായി മോഹൻലാൽ
Mohanlal cool reaction

ജിഎസ്ടി ദിനാഘോഷ ചടങ്ങില് പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവര്ത്തകന്റെ മൈക്ക് കണ്ണില് തട്ടിയപ്പോളും കൂളായി Read more

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞതിൽ പ്രതികരണവുമായി സീമ ജി നായർ
AMMA presidency

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വേണ്ടെന്ന് വെച്ചതിന് പിന്നാലെ പ്രതികരണവുമായി നടി സീമ Read more

‘അമ്മ’ സംഘടനയിൽ തെരഞ്ഞെടുപ്പ്; മോഹൻലാൽ പ്രസിഡന്റാകാൻ വിമുഖത
Amma organization election

താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. മോഹൻലാലിന്റെ നിർദ്ദേശത്തെ Read more

  മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
മോഹൻലാൽ സ്ഥാനമൊഴിയുന്നു; അമ്മയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
AMMA election

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കും. ജനറൽ Read more

അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് താരങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് ജയൻ ചേർത്തല
Jayan Cherthala statement

അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടൻ Read more

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹൻലാൽ പ്രസിഡന്റായി തുടരാൻ സാധ്യത
AMMA general body meeting

താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. മോഹൻലാൽ Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹൻലാൽ പ്രസിഡന്റായി തുടർന്നേക്കും
AMMA general body meeting

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. Read more

ദൃശ്യം 3: മോഹൻലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു, ഷൂട്ടിംഗ് ഒക്ടോബറിൽ
Drishyam 3 movie

മോഹൻലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ദൃശ്യം 3-ൻ്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. Read more

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ
AMMA general body meeting

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കും. മോഹൻലാൽ പ്രസിഡന്റായി Read more