ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസ് ആയി.

നിവ ലേഖകൻ

Kanakam kamini kalaham
Kanakam kamini kalaham

നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫിൽ ചെയ്യുന്ന ആദ്യമലയാളസിനിമയാവും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിവിൻ പോളിയാണ് ചിത്രത്തിലെ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.


രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഗ്രേസ് ആൻറണി വിനയ് ഫോർട്ട് എന്നിവർ കഥാപാത്രങ്ങളായി എത്തുന്നു.

ആന്ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷമുള്ള രതീഷ് ബാലകൃഷ്ണ പൊതുവാളിൻറെ ആദ്യത്തെ ചിത്രമാണിത്.


നർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള സിനിമയായിരിക്കും എന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു.

വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങ്ങും ശ്രീജിത്ത് ശ്രീനിവാസൻ സൗണ്ട് ഡിസൈനും ചെയ്യുന്ന സിനിമയിൽ സുധീഷ്,സുധീർ പറവൂർ ,രാജേഷ് മാധവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സംഗീതം യാക്സൺ ഗാരി പേരെരയും സ്നേഹ നായരും കൂടിയാണ് നിർവഹിക്കുന്നത്.

  സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ആര്ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്പ്പള്ളി. വസ്ത്രാലങ്കാരം മെല്വി ജെ. പ്രൊഡക്ഷന് കണ്ട്രോളര് പ്രവീണ് ബി മേനോന്. പരസ്യകല ഓള്ഡ് മങ്ക്സ്.

Story highlight : Poster of Kanakam kamini kalaham released.

Related Posts
പ്രണവ് മോഹൻലാൽ ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ 70 കോടി ക്ലബ്ബിൽ!
Dear Students Collection

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'ഡിയർ സ്റ്റുഡന്റ്സ്' തിയേറ്ററുകളിൽ Read more

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
Kerala State Film Awards

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂർ രാമനിലയത്തിൽ വൈകിട്ട് 3.30-നാണ് Read more

അഭിനയരംഗത്തേക്ക് ചുവടുവെച്ച് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു
Vismaya Mohanlal cinema entry

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ജൂഡ് ആന്റണി ജോസഫ് ചിത്രം 'തുടക്കം' സിനിമയിലൂടെ Read more

മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ
Kerala State Film Awards

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ആര് നേടുമെന്ന ചർച്ചകൾ Read more

വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ
Shobana and Urvashi

മലയാള സിനിമയിലെ പ്രിയ നടിമാരായ ശോഭനയും ഉർവശിയും വിമാനത്താവളത്തിൽ കണ്ടുമുട്ടിയ ചിത്രം സോഷ്യൽ Read more

വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

  പ്രണവ് മോഹൻലാൽ ചിത്രം 'ഡിയർ സ്റ്റുഡന്റ്സ്' 70 കോടി ക്ലബ്ബിൽ!
വിവാഹിതനാകാൻ ബിനീഷ് ബാസ്റ്റിൻ; ഫെബ്രുവരിയിൽ വിവാഹം
Bineesh Bastin marriage

'ടീമേ' എന്ന വിളിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടൻ ബിനീഷ് ബാസ്റ്റിൻ Read more

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ “എ പ്രെഗ്നന്റ് വിഡോ”
Kolkata Film Festival

ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത "എ പ്രെഗ്നന്റ് വിഡോ" 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര Read more

അവിഹിതം സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കത്രിക; സീത എന്ന് വിളിച്ച ഭാഗം വെട്ടിമാറ്റി
Avihitham movie

'അവിഹിതം' സിനിമയിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടിമാറ്റിയതിനെ Read more