കുവൈത്തില് ആത്മഹത്യാ ശ്രമം ; രണ്ട് പ്രവാസികളെയും രക്ഷപെടുത്തി.

നിവ ലേഖകൻ

കുവൈത്തില്‍ ആത്മഹത്യാ ശ്രമം
കുവൈത്തില് ആത്മഹത്യാ ശ്രമം

കുവൈത്തില് രണ്ട് പ്രവാസികള് ആത്മഹത്യക്ക് ശ്രമിച്ചു.ഒരു ഇന്ത്യക്കാരനും ഒരു ഈജിപ്തുകാരനും ആത്ഹത്യക്ക് ശ്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.

ജാബിര് ബ്രിഡ്ജില് നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ആത്ഹത്യക്ക് ശ്രമിച്ചത്.

രാവിലെയും വൈകുന്നേരവും ആയിട്ടാണ് സംഭവങ്ങള് അരങ്ങേറിയത്.ജാബിര് ബ്രിഡ്ജില് നിന്നും താഴേക്ക് ചാടിയ ഈജിപ്തുകാരന് കരയിലേക്ക് പതിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല് സംഘവും ചേര്ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ആശിപത്രിയിൽ എത്തിച്ചു.

എന്നാൽ ഇന്ത്യക്കാരന് പാലത്തില് നിന്ന് താഴേക്ക് ചാടുന്നത് ഒരു ഡ്രൈവറുടെ ശ്രദ്ധയില്പെടുകയും ഇയാള് ഇടപെട്ട് ഇന്ത്യക്കാരനെ രക്ഷിക്കുകയും തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്സ് റൂമില് വിവരമറിയിക്കുകയുമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്സ് സംഘവും സംഭവ സ്ഥലത്തെത്തി ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വെള്ളത്തില് നിന്നും ഇന്ത്യക്കാരനെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

  കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു

Story highlight : Two attempted suicide at Jaber bridge in Kuwait.

Related Posts
തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
House fire suicide

തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ട ശേഷം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശൻ Read more

ഉത്തർപ്രദേശിൽ ഭാര്യയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിച്ച് ഭർത്താവ്; കേസ്
Wife suicide case

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച ഭർത്താവിനെതിരെ പോലീസ് Read more

കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
Accidental Suicide Kannur

കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു Read more

  തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
കുവൈത്തിൽ തീപിടിത്തത്തിലും അപകടങ്ങളിലും 180 മരണം; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി
Kuwait fire accidents

കുവൈത്തിൽ 2024-ൽ ഇതുവരെ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 പേർ മരിച്ചു. ഈ Read more

കുവൈത്തിൽ വിദേശ പതാക ഉയർത്താൻ അനുമതി വേണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
Kuwait foreign flags law

കുവൈത്തിൽ ദേശീയ പതാക ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തു. പൊതുസ്ഥലങ്ങളിൽ വിദേശ Read more

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഫലപ്രദം; നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ്
Kuwait traffic law

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ് Read more

പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
student suicide Kollam

കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ Read more

  കുവൈത്തിൽ തീപിടിത്തത്തിലും അപകടങ്ങളിലും 180 മരണം; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
Kollam police suicide

കിളികൊല്ലൂർ എസ്.എസ്.ബി. ഗ്രേഡ് എസ്.ഐ. ഓമനക്കുട്ടൻ ആത്മഹത്യ ചെയ്തു. വീട്ടിലെ മുറിയിലാണ് മൃതദേഹം Read more

കുവൈറ്റിലെ മലയാളി നഴ്സ് ദമ്പതികളുടെ മരണം: ദുരൂഹത നീങ്ങുന്നില്ല
Malayali couple Kuwait death

കുവൈറ്റിൽ മരിച്ചു കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മരണകാരണം ഇനിയും വ്യക്തമല്ല. ദമ്പതികൾ Read more

ഇന്ത്യ-പാക് അതിർത്തി തർക്കം: സമാധാന പരിഹാരത്തിന് കുവൈത്തിന്റെ ആഹ്വാനം
India-Pakistan border dispute

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. നയതന്ത്ര Read more