നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി ; ഹൈക്കമാൻഡ് സ്വീകരിക്കും.

നിവ ലേഖകൻ

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി
നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി
Photo credit – Deccan herald

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 28നാണ് പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സിദ്ദു രാജിവച്ചത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി സിദ്ദുവിനെ ഉയർത്തിക്കാട്ടാൻ സാധിക്കില്ലെന്ന ഹൈക്കമാൻഡിന്റെ നിലപാടിനെ തുടന്നാണ് സിദ്ദു രാജിവയ്ക്കാൻ ഇടയായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒത്തുതീര്പ്പിന് താനില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദുവിന്റെ വിശദീകരണം.

ക്യാബിനറ്റ് മന്ത്രി റസിയ സുല്ത്താന,പിസിസി ജനറല് സെക്രട്ടറി യോഗിന്ദര് ധിന്ഗ്ര എന്നിവരും സിദ്ദുവിന്റെ രാജിക്ക് പിന്നാലെ രാജിവച്ചിരുന്നു.

Story highlight : The High Command will accept the resignation of navjot singh sidhu.

Related Posts
ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more

വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

  വഖഫ് ബില്ല് ചർച്ച: പ്രിയങ്കയുടെ അസാന്നിധ്യത്തിൽ വിമർശനവുമായി എ.എ. റഹീം എം.പി.
കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more