കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം; വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി.

നിവ ലേഖകൻ

കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിധ്യം
കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിധ്യം

കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി  സാന്നിധ്യമുണ്ടെന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിൽ വ്യക്തമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ട് തരം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്.ഇതോടെ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് സ്ഥിരീകരണമാക്കുകയാണ്.

എന്നാൽ,ഇതൊരു സൂചന മാത്രമാണെന്നും ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്  വ്യക്തമാക്കി.

മൃഗങ്ങളില് നിന്നും മൃഗങ്ങളിലേക്ക് പകരുന്നവയാണ് നിപ വൈറസ്. വൈറസ് ബാധിച്ച വവ്വാലുകളില് നിന്നോ പന്നികളില് നിന്നോ ഇത് മനുഷ്യരിലേക്ക് പകർന്നേക്കാം. മനുഷ്യരില് നിന്ന് മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്

Story highlight : Presence of NIPAH virus in bats collected from Kozhikode.

Related Posts
സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് Read more

പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
Kerala Nipah situation

പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ Read more

നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ Read more

സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ Read more

നിപ: സംസ്ഥാനത്ത് 461 പേർ നിരീക്ഷണത്തിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി
Kerala Nipah outbreak

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രണ്ട് ജില്ലകളിലായി 461 Read more

എനിക്കെതിരെയുള്ള പ്രതിഷേധം, അവരോട് തന്നെ ചോദിക്ക്: മന്ത്രി വീണാ ജോർജ്
Veena George on Protests

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച് ആരോഗ്യമന്ത്രി Read more

മലപ്പുറം വളാഞ്ചേരിയിൽ ആശ്വാസം; നിപ ലക്ഷണങ്ങൾ കാണിച്ച ആറുപേർക്കും നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആറുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം Read more

നിര്മാണത്തിലിരുന്ന കെട്ടിടം തകര്ന്നുവീണ് അപകടം ; ഒരാള് മരിച്ചു.
A building under construction collapsed, killing one person.

കോഴിക്കോട് തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്ന് വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു.മൂന്ന് Read more

കോഴിക്കോട് കാട്ടുപന്നി ആക്രമണം;ചികിത്സയിലായിരുന്നയാൾ മരിച്ചു.
The man treated for injuries sustained in the wild boar attack died at kozhikkod.

കോഴിക്കോട് കാട്ടുപന്നി ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൽ മരിച്ചു.സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി Read more

വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി.
Dead body was found burnt

കോഴിക്കോട് കാളാണ്ടിത്താഴത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബ് Read more