ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ

നിവ ലേഖകൻ

ഐപിഎൽ ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ
ഐപിഎൽ ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ
Photo Credit: Twitter

ഐപിഎൽ മത്സരത്തിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ഷാർജയിൽ വച്ചാണ് മത്സരം നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്. ബൗളർമാരുടെയും ബാറ്റ്സ്മാൻമാരുടെയും അവസാന നിമിഷത്തെ ഗംഭീര പ്രകടനത്താലാണ് മുംബൈക്കെതിരെ വിജയം നേടാൻ സാധിച്ചത്.

അതേസമയം കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞതവണ കൊൽക്കത്തക്കെതിരെ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നു.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്താണ് ചെന്നൈയും ബാംഗ്ലൂരും നിലകൊള്ളുന്നത്. ഇതേ സീസണിൽ മുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം കൈവരിച്ചത് ചെന്നൈ സൂപ്പർ കിങ്സായിരുന്നു.

  ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്

Story Highlights: Chennai Super Kings VS Bangalore Royal Challengers

Related Posts
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്; സിറാജിന് 6 വിക്കറ്റ്
India vs England Test

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്. ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

ഇംഗ്ലണ്ടിനെതിരെ ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്കോർ
Shubman Gill

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മൻ ഗിൽ ഇരട്ട സെഞ്ചുറി നേടി. ഇന്ത്യ ആറ് Read more

ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

  രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്; സിറാജിന് 6 വിക്കറ്റ്
വിംബിൾഡൺ പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം; കിരീടം നേടാൻ സാധ്യതയുള്ള താരങ്ങൾ ഇവരെല്ലാം
Wimbledon top players

ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റായ വിംബിൾഡൺ ജൂൺ 30ന് ലണ്ടനിൽ ആരംഭിക്കും. Read more

ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി Read more

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കും; ഗില്ലിന് ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ
India England Test series

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിക്കുമെന്ന് സച്ചിൻ ടെണ്ടുൽക്കർ പ്രവചിച്ചു. Read more

  ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Kerala sports teachers

സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായിക Read more

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പ്രഖ്യാപിച്ച് ബിസിസിഐയും ഇസിബിയും
Anderson-Tendulkar Trophy

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾക്ക് പുതിയൊരു മുഖം നൽകി ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി. Read more

ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് തുടക്കം; കേരളത്തിന് തോൽവി
Hockey India Masters Cup

തമിഴ്നാട് ഹോക്കി യൂനിറ്റ് ആതിഥേയത്വം വഹിക്കുന്ന ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. Read more