മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ വിവിധ തസ്തിക കളിൽ ഒഴിവ്.പ്ലസ് ടു പാസായവർക്ക് മുതൽ ബി.സി.എ/എം.സി.എ/ ബി.ടെക്/ബി.എസ്.സി-ഐ.ടി/എം.എസ്.സി-ഐ.ടി എന്നീ യോഗ്യതയുള്ളവർക്ക് വരെ അവസരമുണ്ട്.
അപേക്ഷിക്കാനായി സിവി [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 മുതൽ 30 വരെ നടക്കുന്ന റിക്രൂട്ട്മെൻറ്-ൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9072606694,8182397837,7012640875 എന്നീ നമ്പറിൽ ബന്ധപ്പെടാം.
കൂടാതെ,അജ്മൽ ബിസ്മി ഹൈപ്പർ മാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ബില്ലിംഗ് സ്റ്റാഫ്, മൊബൈൽ സെയിൽസ്മാൻ, ലാപ്ടോപ്പ് സെയിൽസ്മാൻ, ഡിജിറ്റൽ ആക്സസറീസ് സെയിൽസ്മാൻ, വെയർ ഹൗസ് മാനേജർ, ഡിസ്പാച്ച്/സ്റ്റോർ ഇൻ ചാർജ് ഗോഡൗൺ സൂപ്പർവൈസർ, ഡിസൈനർ
എന്നീ ഒഴിവുകളിൽ ആണ് അവസരം.
അപേക്ഷിക്കാനായി സിവി [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9446559492 എന്നീ നമ്പറിൽ ബന്ധപ്പെടാം.
Story highlight : job vaccancy at manappuram finance Lmt. And Ajmal bismi