ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.

നിവ ലേഖകൻ

ജയസൂര്യ ചിത്രം സണ്ണി ട്രെയിലർ
ജയസൂര്യ ചിത്രം സണ്ണി ട്രെയിലർ

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ചെയ്യുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആമസോൺ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബർ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയസൂര്യയുടെ ഒറ്റയാൾ പ്രകടനമാണ് ട്രെയിലറിൽ ഉടനീളം കാണാൻ കഴിയുക.

കോവിഡ് കാലത്ത് ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്ന ‘സണ്ണി’ എന്ന വ്യക്തിയുടെ വികാരങ്ങളും അതിനെ മറികടക്കാനുള്ള പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്.

മമത മോഹൻദാസ്, ഇന്നസെന്റ്, വിജയരാഘവൻ, അജു വർഗീസ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

  മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി: 'റിയൽ ഒജി' എന്ന് വിശേഷണം

Story Highlights: Jayasurya movie Sunny’s trailer Released

Related Posts
‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
Loka Movie collection

'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ Read more

ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
October OTT Releases

ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ Read more

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
OTT releases

പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്
Mammootty back to film

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

  പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more