ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ.

നിവ ലേഖകൻ

ലളിതം സുന്ദരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
ലളിതം സുന്ദരം ഫസ്റ്റ്ലുക്ക് പോസ്റ്റർ
Photo Crdit: facebook/IamBijuMenon

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടു. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്റര് പങ്കുവച്ചത് നടൻ മമ്മൂട്ടിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഞ്ജു വാര്യര് നിര്മിക്കുന്ന ആദ്യ കൊമേര്ഷ്യല് ചിത്രവും ‘ലളിതം സുന്ദരം’ തന്നെയാണ്. മഞ്ജുവാര്യര് പ്രൊഡക്ഷന്സും സെഞ്ച്വറി പ്രൊഡക്ഷന്സും ചേര്ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാറും തിരക്കഥ പ്രമോദ് മോഹനും നിർവഹിക്കുന്നു.

സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര് ആശ്വിന് വാര്യര്, ബേബി തെന്നല് അഭിലാഷ്, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ബിനീഷ് ചന്ദ്രന്,ബിനു ജി നായർ, എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രാെഡ്യൂസേഴ്സ്. പ്രൊഡക്ഷൻ കണ്ട്രോളര് എ ഡി ശ്രീകുമാർ,കല എം ബാവ, മേക്കപ്പ് -റഷീദ് അഹമ്മദ് , വസ്ത്രാലങ്കാരം-സമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര് -വാവ,അസ്സോസിയേറ്റ് ഡയറക്ടര്- എ കെ രജിലീഷ്,മണ്സൂര് റഷീദ് മുഹമ്മദ്,ലിബെന് അഗസ്റ്റിന് സേവ്യര്.

  ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി

അസിസ്റ്റന്റ് ഡയറക്ടര്-മിഥുന് ആര്, സ്റ്റില്സ്-രാഹുല് എം സത്യന്, പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യകല-ഓള്ഡ്മങ്കസ്, ഫിനാന്സ് കണ്ട്രോളര്-ശങ്കരന് നമ്പൂതിരി, പ്രൊഡ്കഷന് എക്സിക്യൂട്ടീവ്-അനില് ജി നമ്പ്യാര്, സെവന് ആര്ട്ട് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Story highlight : ‘Lalitham Sundaram’ First Look Poster Released on Biju Menon’s birthday.

Related Posts
ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  ‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

  എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. മുൻപ് നിലപാട് Read more