Headlines

World

വിദ്യാര്‍ഥികളെ കര്‍ട്ടനിട്ട് വേര്‍തിരിച്ച് അഫ്ഗാൻ സര്‍വകലാശാലകള്‍.

വിദ്യാര്‍ഥികളെ കര്‍ട്ടനിട്ട് വേര്‍തിരിച്ച് അഫ്ഗാൻ

കാബൂൾ: നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിൽ അഫ്ഗാനിസ്താനിലെ സർവകലാശാലകളിൽ പഠനം പുനരാരംഭിച്ചു. ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസ്സുകളിൽ കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുൻപായി സർവകലാശാലകൾക്ക്  താലിബാൻ കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. പെൺകുട്ടികൾ മുഖം മറക്കണം. സർവകലാശാലകളിൽ ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ പാടില്ല. ഇരുവർക്കും ഇടയിലായി ഒരു മറ എപ്പോഴും ഉണ്ടായിരിക്കണം.

പെൺകുട്ടികളെ പഠിപ്പിക്കുന്നതിനായി വനിതാ അധ്യാപികമാരെ മാത്രം നിയോഗിക്കണം .അതിന് കഴിഞ്ഞില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയനമിക്കണമെന്നുമുള്ള കടുത്ത നിർദ്ദേശങ്ങളായിരുന്നു  കോളേജുകൾക്ക് താലിബാൻ നൽകിയത്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Story highlight : Students separated by curtains in Afghan Universities.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts