അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കല് പ്രഖ്യാപിച്ച് ഡെയ്ല് സ്റ്റെയ്ന്.

നിവ ലേഖകൻ

വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍
വിരമിക്കല് പ്രഖ്യാപിച്ച് ഡെയ്ല് സ്റ്റെയ്ന്

ജൊഹാനസ്ബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഡെയ്ൽ സ്റ്റെയ്ൻ രാജ്യാന്തര ക്രിക്കറ്റിലെ തന്നെ മികച്ച പേസർമാരിൽ ഒരാളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20-കളുമാണ് 16 വർഷം നീണ്ട കരിയറിൽ ഡെയ്ൽ സ്റ്റെയ്ൻ കളിച്ചിട്ടുള്ളത്.ദക്ഷിണാഫ്രിക്കയ്ക്കായി 2004 ഡിസംബർ 17-നാണ് താരം അരങ്ങേറ്റം കുറിച്ചത്. അവസാന മത്സരം 2020 ഫെബ്രുവരി 21-നായിരുന്നു.

93 ടെസ്റ്റിൽ നിന്നും 439 വിക്കറ്റുകളും 125 ഏകദിനങ്ങളിൽ നിന്നും 196 വിക്കറ്റുകളും 47 ട്വന്റി 20-യിൽ നിന്നും 64 വിക്കറ്റുകളും ഡെയ്ൽ സ്റ്റെയ്ൻ വീഴ്ത്തിയിട്ടുണ്ട്. 2008 മുതൽ 2014 വരെ ടെസ്റ്റ് റാങ്കിങ്ങിൽ തുടർച്ചയായി 263 ആഴ്ചകൾ ഒന്നാം സ്ഥാനം നിലനിർത്തിയ താരംകൂടിയാണ് ഡെയ്ൽ സ്റ്റെയ്ൻ.

  ഡി സി മല്ലു ഓപ്പൺ 2025 സമാപിച്ചു; കിരീടം പ്രമോദ് - കിരൺ സഖ്യത്തിന്

Story highlight : Dale Steyn announced his retirement from international cricket.

Related Posts
കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
Kick Boxing Championship

കോഴിക്കോട് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചടയമംഗലം സ്വദേശി അബ്റാർ എം.എസ്. Read more

ഡി സി മല്ലു ഓപ്പൺ 2025 സമാപിച്ചു; കിരീടം പ്രമോദ് – കിരൺ സഖ്യത്തിന്
Malayali Tennis Tournament

വാഷിംഗ്ടണിൽ നടന്ന മലയാളി കായിക സംഗമമായ ‘ഡി സി മല്ലു ഓപ്പൺ 2025’ Read more

ഐപിഎൽ ഫൈനൽ കൊൽക്കത്തയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി; എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾക്കും മാറ്റം
IPL Final venue change

ഐപിഎൽ ഫൈനൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് Read more

  കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
ഐപിഎൽ ക്രിക്കറ്റ് നാളെ പുനരാരംഭിക്കും; ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്സ്
IPL Cricket

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ നാളെ പുനരാരംഭിക്കും. റോയൽ Read more

സുരക്ഷ കണക്കിലെടുത്ത് ഐപിഎൽ നിർത്തിവെച്ച് ബിസിസിഐ
IPL temporarily suspend

രാജ്യസുരക്ഷ കണക്കിലെടുത്ത് ഐപിഎൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും ടീം ഉടമകളുടെയും Read more

അതിർത്തിയിലെ സംഘർഷം; ഐപിഎൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ
IPL 2025 schedule

അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) Read more

മുംബൈയിലെ കുട്ടികൾക്ക് കായിക പരിശീലനത്തിലൂടെ പുതുജീവൻ
sports training

മുംബൈയിലെ ചുവന്ന തെരുവുകളിലും ചേരികളിലുമുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകി ജീവിതത്തിൽ പുതിയൊരു Read more

  ഡി സി മല്ലു ഓപ്പൺ 2025 സമാപിച്ചു; കിരീടം പ്രമോദ് - കിരൺ സഖ്യത്തിന്
അഖിലേന്ത്യാ കബഡി: കൊല്ലവും കോഴിക്കോടും വനിതാ ഫൈനലിൽ; പുരുഷ വിഭാഗത്തിൽ തെലങ്കാനയ്ക്ക് ജയം
Kabaddi

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ Read more

അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്: പുതിയ മാറ്റങ്ങളുമായി ഭുവനേശ്വറിൽ നാളെ തുടക്കം
All India Inter-University Athletic Meet

ഭുവനേശ്വറിൽ നാളെ മുതൽ അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് ആരംഭിക്കും. ഇത്തവണ Read more

ഐപിഎല് 2025 മെഗാ ലേലം: 577 താരങ്ങള്, 10 ഫ്രാഞ്ചൈസികള്, സൗദിയില് നവംബര് 24, 25 തീയതികളില്
IPL 2025 mega auction

ഐപിഎല് 2025 സീസണിലേക്കുള്ള മെഗാ ലേലം നവംബര് 24, 25 തീയതികളില് സൗദി Read more