Headlines

Kerala News, Politics

കോൺ​ഗ്രസ് വിട്ടുവരുന്നവരെ സ്വാ​ഗതം ചെയ്ത് ബിജെപി.

കോൺ​ഗ്രസ് വിട്ടുവരുന്നവരെ സ്വാ​ഗതംചെയ്ത് ബിജെപി
Photo credit : facebook/mtrameshofficial

മലപ്പുറം:  കോൺ​ഗ്രസിൽ ത‍ർക്കം തുടരുന്നതിനിടെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തൊടാനുബന്ധിച്ച്  കോൺ​ഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാ​ഗതം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അം​ഗീകരിക്കാൻ തയ്യാറുള്ളവർക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ല. കേരളത്തിന് പുറത്ത് കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിയിലേക്കാണ് വരുന്നത്.

ഇവിടെയും അങ്ങനെ തന്നെയാവുമെന്നാണ് പ്രതീക്ഷയെന്നും എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിലേക്ക് കടന്നു വരുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേ‍ർത്തു. 

Story highlight : bjp welcomes members leaving congress.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts