അഫ്ഗാനിസ്ഥാനില് മാധ്യമപ്രവര്ത്തകന് താലിബാന്റെ ക്രൂരമര്ദനം.

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം
അഫ്ഗാനിസ്ഥാനില് മാധ്യമപ്രവര്ത്തകന് താലിബാന്റെ ക്രൂരമര്ദനം

അഫ്ഗാനിസ്ഥാനില്  താലിബാന്റെ ക്രൂരമര്ദനത്തിന് മാധ്യമപ്രവര്ത്തകൻ ഇരയായി. അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസ് റിപ്പോര്ട്ടറായ സിയാര് യാദ് ഖാനാണ് താലിബാന്റെ മര്ദനമേറ്റത്. സിയാര് യാദ് ഖാന് മരണപ്പെട്ടുവെന്നായിരുന്നു  ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാലിത് നിഷേധിച്ചുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാന് സംഘം തന്നെയും ക്യാമറാമാനേയും കാബൂളിലെ ന്യൂ സിറ്റിയില്വച്ച്  ആക്രമിക്കുകയായിരുന്നുവെന്ന് സിയാര് ട്വീറ്റ് ചെയ്തു. താന് മരിച്ചതായി ചിലര് റിപ്പോര്ട്ട് ചെയ്തു. എന്നാലത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. താന് എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നത് വ്യക്തമല്ലെന്നും സിയാര് മറ്റൊരു ട്വീറ്റില് പറഞ്ഞു.

വിഷയം താലിബാന് നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയായിട്ടു വേണം ഇതിനെ കരുതപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ

Story highlight : Journalist brutally beaten by Taliban in Afghanistan.

Related Posts
മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
international fight terrorism

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഭീകരതയ്ക്കെതിരെ ആഹ്വാനം Read more

  മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ഓപ്പറേഷന് സിന്ദൂര് നിര്ത്തിവച്ചിട്ടില്ല; ശക്തമായ തിരിച്ചടി തുടരുമെന്ന് രാജ്നാഥ് സിങ്
Operation Sindoor

തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന് സിന്ദൂര് താല്ക്കാലികമായി Read more

പാകിസ്താൻ യുഎൻ തീവ്രവാദ വിരുദ്ധ സമിതിയുടെ തലപ്പത്ത്; വിമർശനവുമായി രാജ്നാഥ് സിംഗ്
UN counter-terrorism committee

പാകിസ്താനെ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിരോധമന്ത്രി രാജ്നാഥ് Read more

ജമ്മു കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഭീകരബന്ധം സംശയിച്ച് പിരിച്ചുവിട്ടു
Terror Links

ജമ്മു കശ്മീരിൽ ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന Read more

പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയെ ദ്രോഹിക്കൽ, നമ്മുടേത് ദാരിദ്ര്യ നിർമ്മാർജ്ജനം: പ്രധാനമന്ത്രി
proxy war terrorism

ഇന്ത്യയ്ക്കെതിരെ നേരിട്ടുള്ള യുദ്ധം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ പാകിസ്താൻ നിഴൽ യുദ്ധം ആരംഭിച്ചെന്ന് പ്രധാനമന്ത്രി Read more

ഭീകരാക്രമണത്തെ അപലപിച്ച് ഗയാന; ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു
India Guyana relations

ഗയാന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ Read more

ഭീകരവാദത്തിനെതിരെ ഇന്ത്യ; കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു
fight against terrorism

ഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു. ഇതിനോടകം റഷ്യ, ജപ്പാൻ, Read more