Headlines

Health, Kerala News

ഗർഭകാല ഛർദ്ദിക്ക് പരിഹാരമായ പാനീയങ്ങൾ

ഗർഭകാല ഛർദ്ദിക്ക് പരിഹാരമായ പാനീയങ്ങൾ

ഗർഭകാലത്ത് പലരുടേയും പൊതുവായ പ്രശ്നമാണ് ഛർദ്ദി. ചിലപ്പോൾ ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. എങ്കിലും ഗർഭകാല ഛർദ്ദിക്ക് പരിഹാരമായി പലരും ഡോക്ടർമാരേയും ഔഷധങ്ങളേയും ആശ്രയിക്കുന്നു. എന്നാൽ ചില പാനീയങ്ങൾ ഗർഭകാല ഛർദ്ദിയെ പ്രതിരോധിക്കാൻ സഹായിക്കും. അതുമാത്രമല്ല, അവ ഗർഭകാലത്ത് ആരോഗ്യകരമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാരങ്ങാ വെള്ളം ഏതുതരം ഛർദ്ദിയേയും ഇല്ലാതാക്കും. ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദിക്ക് നാരങ്ങാ വെള്ളം കുടിക്കുന്നത് പരിഹാരമാകും. കട്ടിയേറിയ പഴച്ചാറുകൾ കഴിക്കുന്നതും നല്ലതാണ്. ഗർഭകാലത്ത് ഭക്ഷണത്തോടുള്ള താൽപര്യം കുറവായിരിക്കുമ്പോൾ കട്ടിയേറിയ പഴച്ചാറുകൾ ഉപകരിക്കും.

പച്ചക്കറി ജ്യൂസ് ഗർഭകാല പ്രശ്നങ്ങൾക്ക് ഏറ്റവും ഫലപ്രദമായ പാനീയമാണ്. ചീര, കാരറ്റ് തുടങ്ങിയവ ജ്യൂസ് ആക്കി കഴിക്കാവുന്നതാണ്. ഹെർബൽ ടീയും ഗർഭകാല ഛർദ്ദിയെ ഇല്ലാതാക്കും. അതുമാത്രമല്ല, രാവിലെയുണ്ടാകുന്ന ഗർഭകാല അസ്വസ്ഥതകളും ഇല്ലാതാക്കും.

പലപ്പോഴും പാലിന്റെ മണം ഗർഭിണികളുടെ ഛർദ്ദി വർദ്ധിപ്പിക്കും. അതുകൊണ്ട് വ്യത്യസ്തമായ പഴങ്ങൾ മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കഴിക്കുന്നത് നല്ലതാണ്. സംഭാരം ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകുന്ന പാനീയമാണ്. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് സംഭാരം ഗർഭിണികൾക്ക് നൽകുന്നത്.

ഉപ്പിട്ട നാരങ്ങാ വെള്ളവും ഗർഭകാല ഛർദ്ദിയെ പ്രതിരോധിക്കും. അൽപ്പം തണുപ്പിച്ച ശേഷം കഴിക്കുന്നതാണ് നല്ലത്. അതിൽ കർപ്പൂരവും തുളസിയും ചേർത്താൽ മതി. തേങ്ങാ വെള്ളം ഗർഭകാല ഛർദ്ദിക്ക് ഏറ്റവും അനുയോജ്യമാണ്.

Story Highlights: Effective drinks to combat morning sickness during pregnancy including coconut water, herbal teas, and vegetable juices.

More Headlines

കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
കഴക്കൂട്ടത്ത് ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ
കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
മലപ്പുറം നിപ: 175 പേർ സമ്പർക്ക പട്ടികയിൽ, 74 ആരോഗ്യ പ്രവർത്തകർ
പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകടം: 20 പേർക്ക് പരിക്ക്
ബി.എസ്.എൻ.എലിന്റെ 'സർവത്ര': വീട്ടിലെ വൈഫൈ എവിടെയും ലഭ്യമാകുന്ന പുതിയ സംവിധാനം
കണ്ണൂർ ജനശതാബ്ദിക്ക് ഓണസമ്മാനം; പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി: വിൻ വിൻ W 787 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related posts

1 Comment

  1. Vitazen Keto Price

    Vitazen Keto Gummies This was beautiful Admin. Thank you for your reflections.

Leave a Reply

Required fields are marked *