സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ്; ഏഴ് പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ഗാർമെൻറ് ഫാക്ടറി തൊഴിലാളികളും കുടുംബങ്ങളും വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. ജെസിബിയും ഡ്രില്ലിങ് മെഷീനുകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ നടത്തുന്നു.

ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അപകടത്തിൽ ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എത്ര പേർ അപകടത്തിൽപ്പെട്ടുവെന്നും എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്നും ഇനിയും വ്യക്തമല്ലെന്ന് എംഎൽഎയും ജില്ലാ കളക്ടറും അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാഷ്ട്രീയ നേതാക്കളും സർക്കാർ പ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

  കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചു
Related Posts
കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. Read more

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചു
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചു. മകൾക്ക് Read more

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണു; രണ്ട് പേർക്ക് പരിക്ക്
building collapse

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ കെട്ടിടം ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു കുട്ടിക്കും Read more

ഷിംലയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; ആളപായമില്ല
Shimla building collapse

ഷിംലയിലെ ഭട്ടകുഫറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. Read more

  തൃശ്ശൂർ കൊടകരയിൽ കെട്ടിടം തകർന്ന് വീണ് അപകടം; മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
തൃശ്ശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
Thrissur building collapse

തൃശ്ശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് Read more

തൃശ്ശൂർ കൊടകരയിൽ കെട്ടിടം തകർന്ന് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു
building collapse kodakara

തൃശ്ശൂർ കൊടകരയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്ന് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. Read more

തൃശ്ശൂർ കൊടകരയിൽ കെട്ടിടം തകർന്ന് വീണ് അപകടം; മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
Kodakara building collapse

തൃശ്ശൂർ കൊടകരയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്ന് മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങി. Read more

  കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ
പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ
Operation Sindoor Park

ഗുജറാത്ത് സർക്കാർ പാകിസ്താൻ അതിർത്തിയിൽ ഓപ്പറേഷൻ സിന്ദൂർ സ്മാരക പാർക്ക് നിർമ്മിക്കുന്നു. സായുധ Read more

ഐപിഎൽ 2025: ഗുജറാത്തിനെ തകർത്ത് മുംബൈ ഫൈനലിലേക്ക്!
IPL 2025

ഐപിഎൽ 2025 എലിമിനേറ്ററിൽ ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിലേക്ക്. മുംബൈ ഉയർത്തിയ Read more

ഗുജറാത്തിൽ ദളിത് വയോധികനെ ജീവനോടെ കത്തിച്ചു; രണ്ട് പേർ അറസ്റ്റിൽ
Dalit atrocity Gujarat

ഗുജറാത്തിലെ പാട്ടൻ ജില്ലയിൽ ദളിത് വയോധികനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ രണ്ട് Read more