3-Second Slideshow

അങ്കണവാടിയിൽ മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

നിവ ലേഖകൻ

anganwadi injury Kannur

കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മൂന്നര വയസ്സുകാരനായ മകന് അങ്കണവാടിയിൽ വെച്ച് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടിയിരുന്നതായി രക്ഷിതാക്കൾ പറയുന്നു.

അങ്കണവാടിയിൽ വെച്ച് കുട്ടിക്ക് പരിക്കേറ്റത് വീട്ടിൽ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ടീച്ചർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈകീട്ട് കുട്ടിക്ക് പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചു.

പരുക്ക് ഗുരുതരമാണെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ അങ്കണവാടി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Story Highlights: 3-year-old boy seriously injured at anganwadi in Kannur, now under treatment at Kozhikode Medical College Hospital

  കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
Related Posts
കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
KK Ragesh

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ Read more

കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു
Kannur CPI(M) Secretary

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് ചുമതലയേറ്റു. പാർട്ടിയുടെ സ്വാധീന Read more

കെ. കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
CPIM Kannur District Secretary

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ. കെ. രാഗേഷിനെ തിരഞ്ഞെടുത്തു. എം.വി. ജയരാജനെ Read more

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും
Kannur CPI(M) Secretary

എം.വി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി Read more

  ഓപ്പറേഷൻ ഡി-ഡാഡിന്റെ വിജയം: 775 കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മോചനം
കൊല്ലം കുളനടയിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം
Anganwadi Recruitment

കൊല്ലം ജില്ലയിലെ കുളനട ഗ്രാമപഞ്ചായത്തിലെ ഞെട്ടൂരിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനത്തിന് Read more

കണ്ണൂരിൽ ബസ് അപകടം: 32 പേർക്ക് പരിക്ക്
Kannur bus accident

കണ്ണൂർ കൊയ്യത്ത് മർക്കസിന്റെ ബസ് മറിഞ്ഞ് 32 പേർക്ക് പരിക്കേറ്റു. നാല് മുതിർന്നവരും Read more

കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
family suicide kerala

കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

16കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ്
Madrasa teacher assault

കണ്ണൂരിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം Read more

  കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

Leave a Comment