വാട്‌സ്ആപ്പ്‌ സ്വകാര്യതാ നയം: മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍

Anjana

WhatsApp privacy policy fine

വാട്‌സ്ആപ്പിന്റെ 2021 ലെ സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും മെറ്റക്ക് നിർദേശം നൽകി. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമാണ് വാട്‌സ്ആപ്പ്‌ നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2021 ൽ വാട്‌സ്ആപ്പ്‌ സ്വകാര്യതാനയം പുതുക്കിയിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ള്‍ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായിരുന്നു ഇത്. ഈ നയം അം​ഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ്‌ സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. എന്നാൽ, പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് എതിർപ്പിനെ തുടർന്ന് വാട്‌സ്ആപ്പ്‌ താത്ക്കാലികമായി മരവിപ്പിച്ചു.

2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കി വിശദീകരണം നൽകണമെന്നും കമ്മീഷന്‍ നിർദേശിച്ചു.

  ദുബായ് ആർടിഎയുടെ നമ്പർ പ്ലേറ്റ് ലേലം: 81 ദശലക്ഷം ദിർഹം സമാഹരിച്ചു

Story Highlights: Competition Commission of India fines Meta 213 crore rupees for WhatsApp privacy policy changes, orders to stop anti-competitive practices.

Related Posts
സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സാപ്പ്; കേന്ദ്ര സർക്കാർ റിപ്പോർട്ട്
WhatsApp cyber crimes India

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം, സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന Read more

2025 ജനുവരി 1 മുതൽ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സാപ്പ് ലഭ്യമാകില്ല
WhatsApp Android support

2025 ജനുവരി 1 മുതൽ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സാപ്പ് സേവനം അവസാനിപ്പിക്കുമെന്ന് Read more

വാട്സാപ്പിൽ പുതിയ റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ; തെറ്റായ വിവരങ്ങൾ തടയാൻ നടപടി
WhatsApp reverse image search

വാട്സാപ്പ് പുതിയ റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കുന്നു. ഈ സൗകര്യം വെബ് Read more

2025 മുതൽ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; മെറ്റ പ്രഖ്യാപനം
WhatsApp Android support end

2025 മുതൽ ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് Read more

  സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സാപ്പ്; കേന്ദ്ര സർക്കാർ റിപ്പോർട്ട്
പുതുവർഷത്തിന് വാട്‌സ്ആപ്പിൽ പുതിയ സ്റ്റിക്കറുകളും ഇമോജികളും; ആശയവിനിമയം കൂടുതൽ ആകർഷകമാക്കി
WhatsApp New Year features

വാട്‌സ്ആപ്പ് 2025-ന് വേണ്ടി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നു. പുതുവർഷാശംസകൾക്കായി പ്രത്യേക സ്റ്റിക്കറുകളും ഇമോജികളും Read more

സേവ് ചെയ്യാത്ത നമ്പറുകളിലേക്കും നേരിട്ട് കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
WhatsApp direct calls unsaved numbers

വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും നേരിട്ട് കോൾ ചെയ്യാം. Read more

ചാറ്റ്ജിപിടിയും മെറ്റ സേവനങ്ങളും ആഗോള തലത്തിൽ തകരാറിലായി; സാങ്കേതിക ദൗർബല്യങ്ങൾ വെളിവാകുന്നു
ChatGPT outage

ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആഗോള തലത്തിൽ താൽക്കാലികമായി പ്രവർത്തനം നിർത്തി. മെറ്റയുടെ സോഷ്യൽ Read more

മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നാല് മണിക്കൂറോളം പ്രവർത്തനരഹിതമായി; ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ടിൽ
Meta social media outage

മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ ആഗോള Read more

  കെഎഫ്സിയുടെ നിക്ഷേപം നിയമപരം; ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് ധനമന്ത്രി
വാട്സാപ്പിൽ പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ: ചാറ്റിംഗ് അനുഭവം കൂടുതൽ സജീവമാകുന്നു
WhatsApp typing indicator

വാട്സാപ്പ് പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ അവതരിപ്പിച്ചു. ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആഴ്ച Read more

പഴയ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്സ്ആപ് സേവനം നിർത്തുന്നു; മാറ്റം മേയ് 5 മുതൽ
WhatsApp discontinue older devices

അടുത്ത വർഷം മേയ് 5 മുതൽ പഴയ ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിൽ വാട്സ്ആപ് Read more

Leave a Comment