വ്യാജ ഫോൺ കോളിനെ തുടർന്ന് അധ്യാപിക മരിച്ചു; മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ വിളി

Anjana

fake call teacher death

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ മാലതി വര്‍മ (58) ഹൃദയാഘാതം മൂലം മരിച്ചു. മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് സംഭവം. വാട്‌സാപ്പിലൂടെയായിരുന്നു കോള്‍ വന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വര്‍മയ്ക്ക് കോള്‍ വന്നത്. മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നല്‍കാനോ മറ്റോ ശ്രമിക്കരുതെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും കോളില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉള്‍പ്പെടുത്തിയിരുന്നതെന്ന് മകന്‍ ദിപന്‍ഷു പറഞ്ഞു.

മകന്‍ ദിപന്‍ഷുവിന്റെ വാക്കുകളില്‍, “വ്യാജ കോള്‍ വന്നതോടെ ആകെ പരിഭ്രാന്തരായി അവര്‍ എന്നെ വിളിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആ നമ്പര്‍ ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില്‍ +92 എന്ന നമ്പര്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങള്‍ വെള്ളം കുടിക്കാന്‍ കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. തുടര്‍ന്ന് അമ്മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.” സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

‘ആഗ്രയിലെ അച്‌നേരയിലെ സര്‍ക്കാര്‍ ഗേള്‍സ് ജൂനിയര്‍ ഹൈസ്‌കൂളിലാണ് അമ്മ ജോലി ചെയ്യുന്നത്. വ്യാജ കോള്‍ വന്നതോടെ ആകെ പരിഭ്രാന്തരായി അവര്‍ എന്നെ വിളിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആ നമ്പര്‍ ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില്‍ +92 എന്ന നമ്പര്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സഹോദരിയോട് ഞാന്‍ സംസാരിച്ചെന്നും അവള്‍ കോളേജില്‍ തന്നെയാണെന്നും മറ്റു പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും അമ്മയോട് പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങള്‍ വെള്ളം കുടിക്കാന്‍ കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. തുടര്‍ന്ന് അമ്മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.’- മകന്‍ പറഞ്ഞു.

Story Highlights: Teacher in Agra dies of heart attack after receiving fake call about daughter trapped in sex racket

  ജാമ്യം ലഭിച്ചിട്ടും ജയിൽമോചനം വേണ്ടെന്ന് ബോബി ചെമ്മണ്ണൂർ; ഇന്ന് അഭിഭാഷകരുമായി കൂടിക്കാഴ്ച
Related Posts
കോയമ്പത്തൂരിൽ അധ്യാപികയെ ഹാക്കർ കബളിപ്പിച്ചു; 12 ലക്ഷം രൂപ തട്ടിയെടുത്തു
Coimbatore Scam

കോയമ്പത്തൂരിലെ അധ്യാപികയെ ഹാക്കർ 12 ലക്ഷം രൂപയ്ക്ക് കബളിപ്പിച്ചു. ലോൺ ആപ്പ് പ്രശ്‌നത്തിൽ Read more

  ഹണി റോസ് പരാതിയുടെ ഗൗരവം ചോർത്തിയെന്ന് ആരോപണം; രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി
കെടിയു വിവാദം: സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ്
KTU

കെടിയു പരീക്ഷാ നടത്തിപ്പിനായി സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിക്കുന്നില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകലാശാലയെ Read more

ജയിലിലിരുന്ന് ഭാര്യ ഗർഭിണിയായെന്ന് ആരോപണം; സുഹൃത്തിനെ തലയറുത്ത് കൊന്നു
Murder

2016-ൽ നടന്ന കൊലപാതകക്കേസിൽ ആന്റണി ന്യൂട്ടനെതിരെ കുറ്റം ചുമത്തി. ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായെന്ന Read more

വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ പുതിയ പോർട്ടൽ
Student aptitude portal

എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ അസാപ് കേരള Read more

കേരളത്തിലെ ക്രമസമാധാനം തകർന്നു: കെ. സുരേന്ദ്രൻ
Law and Order

ചേന്ദമംഗലം കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണെന്ന് കെ. സുരേന്ദ്രൻ. ലഹരിമരുന്ന് മാഫിയയും Read more

ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസ്
Pala Video Scandal

പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ സഹപാഠികൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. ബലമായി Read more

  പത്തനംതിട്ടയിൽ ഞെട്ടിക്കുന്ന ലൈംഗിക പീഡനം: 13കാരിയെ അഞ്ചുവർഷം കൊണ്ട് 62 പേർ പീഡിപ്പിച്ചു
പ്രയാഗ്‌രാജിൽ മഹാ കുംഭമേളയ്ക്ക് ആരംഭം; രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു
Maha Kumbh Mela

പ്രയാഗ്‌രാജിൽ മഹാ കുംഭമേള ആരംഭിച്ചു. നാല്പത് കോടിയിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മേളയിലൂടെ Read more

മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ടടിപ്പിച്ച് കൊലപ്പെടുത്തി
Jharkhand electrocution

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി. നിരന്തര Read more

പത്തനംതിട്ട പോക്സോ കേസ്: കൂടുതൽ അറസ്റ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു
Pathanamthitta POCSO Case

പത്തനംതിട്ടയിലെ പോക്സോ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം 28 പേരെ Read more

കലയും കായികവും ഇനി സ്കൂളിൽ പ്രധാന വിഷയം
Tamil Nadu Education

തമിഴ്‌നാട്ടിലെ സ്കൂളുകളിൽ കലയും കായിക വിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാക്കുന്നു. കുട്ടികളുടെ സർവ്വതോക വികസനമാണ് Read more

Leave a Comment