പഴനി ക്ഷേത്ര പ്രസാദത്തിൽ ഗർഭനിരോധന ഗുളിക കലർത്തുന്നുവെന്ന് ആരോപിച്ച സംവിധായകൻ അറസ്റ്റിൽ

Anjana

Mohan G arrest Palani temple prasad

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിലായി. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് ചെന്നൈയിൽ വച്ച് മോഹനെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ഈ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിവിധ സംഘടനകളും മോഹന് എതിരെ രംഗത്തെത്തി.

ഒരു സംഘടന പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോർട്ട്. ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മോഹൻ ജി. അറസ്റ്റിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: Tamil director Mohan G arrested for claiming contraceptive pills mixed in Palani temple prasad

  കൊച്ചി ഗിന്നസ് ഡാൻസ് പരിപാടി: ഉമ തോമസ് എംഎൽഎയുടെ വീഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്
Related Posts
ജയം രവിയുടെ ‘കാതലിക്ക നേരമില്ലൈ’ ട്രെയ്‌ലർ പുറത്തിറങ്ങി; പൊങ്കൽ റിലീസിന് ഒരുങ്ങി ചിത്രം
Kathalicha Neramillai

ജയം രവി നായകനായെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ Read more

സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
Jailer Oscar nomination

തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. Read more

മേഘാലയയിലെ ക്രിസ്ത്യൻ പള്ളിയിൽ ‘ജയ് ശ്രീ റാം’ വിളിച്ച യുവാവിനെതിരെ കേസ്
Meghalaya church incident

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ ഒരു ക്രിസ്ത്യൻ പള്ളിയിൽ അനധികൃതമായി പ്രവേശിച്ച് 'ജയ് Read more

സിനിമാ കരിയറിന്റെ തുടക്കം: ബാലയുടെ ഫോൺ കോൾ ജീവിതം മാറ്റിമറിച്ചതായി സൂര്യ
Suriya career Bala

നടൻ സൂര്യ തന്റെ സിനിമാ കരിയറിന്റെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തി. സംവിധായകൻ ബാലയുടെ ഫോൺ Read more

  സൂര്യയുടെ 'കങ്കുവ' ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
തമിഴ് സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകൻ എൻ കോതണ്ഡരാമൻ അന്തരിച്ചു
N Kothandaraman

തമിഴ് സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും നടനുമായ എൻ കോതണ്ഡരാമൻ (65) ചെന്നൈയിൽ Read more

സൂര്യ 45-ൽ മലയാളി താരങ്ങൾ; ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ
Suriya 45 Malayalam actors

സൂര്യ 45 എന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ Read more

സലിം കുമാർ വെളിപ്പെടുത്തുന്നു: വിട്ടുകളഞ്ഞ വേഷങ്ങളും കുറ്റബോധവും
Salim Kumar declined roles

നടൻ സലിം കുമാർ വിട്ടുകളഞ്ഞ വേഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തമിഴ് സിനിമകളിലെ അവസരങ്ങൾ Read more

പബ്ലിസിറ്റിക്കല്ല, സത്യസന്ധതയ്ക്ക് വേണ്ടി: ധനുഷുമായുള്ള വിവാദത്തിൽ നയൻതാരയുടെ മറുപടി
Nayanthara Dhanush controversy

നടി നയൻതാര ധനുഷുമായുള്ള വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളുടെ Read more

ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more

  ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വിശദമായ അന്വേഷണം നടത്തും
അജിത്തിന്റെ പുതിയ അഭ്യർത്ഥന: ‘കടവുളേ അജിത്തേ’ എന്ന വിളി ഒഴിവാക്കണമെന്ന്
Ajith fan nickname request

തമിഴ് നടൻ അജിത് 'കടവുളേ അജിത്തേ' എന്ന വിളിപ്പേര് ഉപയോഗിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചു. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക