SupremeCourt

സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാം

സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാം: സുപ്രീംകോടതി.

നിവ ലേഖകൻ

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാദമി) പരീക്ഷ ഇനി സ്ത്രീകൾക്കും എഴുതാമെന്ന് അറിയിച്ചത്. സെപ്റ്റംബർ അഞ്ചിന് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ഉത്തരവ് പ്രകാരം ...

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.

നിവ ലേഖകൻ

ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു. ...

പിഎംകെയേഴ്‌സ് പദ്ധതി സുപ്രിംകോടതി

സുപ്രിംകോടതി : കൊവിഡ് കാലത്ത് പി.എം. കെയേഴ്സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണം.

നിവ ലേഖകൻ

കൊവിഡ് കാലത്ത് പി.എം. കെയേഴ്സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. പദ്ധതിയിൽ കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി. ...

ഭിക്ഷാടനം നിരോധിക്കാനാവില്ല സുപ്രീംകോടതി

ദാരിദ്ര്യം ഇല്ലാത്തവർ യാചിക്കില്ല,ഭിക്ഷാടനം നിരോധിക്കാനാവില്ല: സുപ്രീംകോടതി

നിവ ലേഖകൻ

രാജ്യത്തെ പൊതു സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ ഒഴിവാക്കണമെന്നും കോവിഡ് വ്യാപനത്തിന് ഇവർ കാരണമാകുന്നെന്നും കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ഭിക്ഷാടനം ...

സുപ്രീംകോടതി നിലപാട് ഏകപക്ഷീയം ടിനസറുദ്ദീൻ

‘സുപ്രീംകോടതിയുടെ നിലപാട് ഏകപക്ഷീയം’ വ്യാപാരി വ്യവസായി ഏകോപന സമിതി

നിവ ലേഖകൻ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകൾ നൽകിയതിനെത്തുടർന്ന് സർക്കാരിനെതിരെ പ്രമുഖ വ്യവസായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീംകോടതി അതൃപ്തിയും ...

സ്വകാര്യ ആശുപത്രികൾ റിയൽഎസ്റ്റേറ്റ് സുപ്രീംകോടതി

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു

നിവ ലേഖകൻ

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു എന്നും ജനങ്ങളുടെ ജീവന് ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രിക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി. കോവിഡ് രോഗികൾക്ക് ചികിത്സ ...

കേരളം ബക്രീദ്ഇളവുകൾ മറുപടി സുപ്രീംകോടതി

കേരളം ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി

നിവ ലേഖകൻ

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകാൻ തീരുമാനിച്ചതിന് എതിരെ നൽകിയ ഹർജിയിൽ സർക്കാർ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി. മറുപടി നൽകാൻ സമയം വേണമെന്ന സർക്കാരിൻറെ ആവശ്യം ...