SPORTS

റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി

റൊണാൾഡോയ്ക്ക് 130 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി.

നിവ ലേഖകൻ

മാഞ്ചസ്റ്റർ സിറ്റി വമ്പൻ ഓഫറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമീപിച്ചെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്. ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കടക്കുമോയെന്നാണ് ആരാധകലോകം ...

സർക്കാർ അനാദരവ് കാണിച്ചു കോൺഗ്രസ്

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചു: കോൺഗ്രസ്.

നിവ ലേഖകൻ

കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ.ചന്ദ്രശേഖരന് സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് ആരോപണം. കോൺഗ്രസ് പാർട്ടിയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഫുട്ബോൾ ...

ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു

ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു.

നിവ ലേഖകൻ

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിന്ന അവസാനത്തെയാളായിരുന്നു ഒ.ചന്ദ്രശേഖരൻ. ...

ജൂനിയർഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി

ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി.

നിവ ലേഖകൻ

ഇന്ത്യയ്ക്ക് ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി. ഇന്ത്യയുടെ അമിത് ഖാത്രി അണ്ടർ 20 അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് വെള്ളി കരസ്ഥമാക്കിയത്. നെയ്റോബിയലെ ലോക ...

മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം വൈകും

മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം വൈകും

നിവ ലേഖകൻ

ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്ക്വാഡില് മെസിയെ ഉൾപ്പെടുത്തിയില്ല. മതിയായ പരിശീലനത്തിന് അവസരം ...

മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യുപേപ്പർ ലേലത്തിന്

മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ.

നിവ ലേഖകൻ

സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുന്നതിനെ തുടർന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. മെസ്സിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ കരച്ചിൽ അടക്കാനാവാതെ അദ്ദേഹം വിങ്ങിപൊട്ടിയിരുന്നു. പ്രസംഗത്തിനിടയിൽ ...

അഫ്ഗാനിസ്ഥാനെ ലോകകപ്പിൽ നിസ്സാരരായികാണരുത് ഗംഭീർ

അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരരായി കാണരുത്: ഗൗതം ഗംഭീർ.

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരായി കാണരുതെന്ന് ഇന്ത്യയുടെ മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പറഞ്ഞു. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നീ മികച്ച താരങ്ങൾ ...

ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി

ടി-20 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി.

നിവ ലേഖകൻ

ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം  രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒക്ടോബർ 17ന് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 ...

സ്വർണം റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ

സ്വർണം കരസ്ഥമാക്കി ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ

നിവ ലേഖകൻ

കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ കഴിഞ്ഞു.ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 73 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് പ്രിയ തോൽപ്പിച്ചത്. ഇന്ത്യയുടെ തന്നുവും 43 കിലോഗ്രാം ...

സഞ്ജു സാംസൺ പരുക്ക് വിവാദം

ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.

നിവ ലേഖകൻ

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ  ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന്  അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...