ഉത്ര വധക്കേസ് പ്രതി സൂരജ് അടിയന്തര പരോള് ലഭിക്കാന് വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റ് ഹാജരാക്കി. പൂജപ്പുര സെന്ട്രല് ജയിലില് കഴിയുന്ന സൂരജിന്റെ ഈ നീക്കം പരാജയപ്പെട്ടു. സംഭവത്തില് പൂജപ്പുര പോലീസ് കേസെടുത്തു.