NATIONALNEWS

ഇരുചക്രവാഹനത്തിൽ കുട്ടികളും ഹെൽമെറ്റ് ധരിക്കണം ; ഗതാഗത മന്ത്രാലയം.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം. 9 മാസത്തിൽ നാല് വയസ്സിനും ഇടയിലുള്ള ഇടയിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് ധരിക്കണം. വാഹനം ഓടിക്കുന്നയാൾ ഇത് ...

അസമിൽ 8 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ.
അസാമിൽ വൻ മയക്കുമരുന്ന് വേട്ട. എട്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായാണ് രണ്ടുപേർ അറസ്റ്റിലായത്. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ മയക്കുമരുന്നു കടത്ത് ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് ...

വീടിന് തീപിടിച്ചു ; കുടുംബത്തിലെ 4 പേര് മരിച്ചു.
ദില്ലിയിലെ ഓള്ഡ് സീമാപുരിയിലെ വീടിന് തീപിടിച്ച സംഭവത്തിൽ കുടുംബത്തിലെ നാല് പേര് മരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ഉടന് തന്നെ ഫയര്ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും ...

14 വർഷത്തിനു ശേഷം തീപ്പെട്ടി വിലയിൽ വർധന.
നീണ്ട പതിനാല് വർഷത്തിനൊടുവിൽ തീപ്പെട്ടി വിലയിൽ വർധന.ഒക്ടോബർ 10 ന് ശേഷം അസംസ്കൃത വസ്തുക്കളായ ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില ...

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അമ്മാവന് വധശിക്ഷ.
രാജസ്ഥാനില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് 25കാരനായ അമ്മാവന് സ്പെഷ്യല് പോക്സോ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ മാസം സെപ്റ്റംബര് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ...

ഒരു ലക്ഷം രൂപ കവർന്ന് കുരങ്ങൻ.
മധ്യപ്രദേശിലെ ജബൽ പൂരിൽ വിചിത്ര സംഭവം.ഗതാഗതക്കുരുക്കിൽ നിർത്തിയിട്ട ഓട്ടോ റിക്ഷയിൽ നിന്നും 100000 രൂപ കവർന്നത് കുരങ്ങൻ. നഷ്ടപ്പെട്ട പണത്തിൽ നിന്നും 56,000 രൂപ തിരിച്ചുകിട്ടി. പണത്തിൻറെ ...

തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.
തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. സംഭവത്തിനു പിന്നിൽ ബിജെപി ...

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവിനു ദാരുണാന്ത്യം.
മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു.64 നിലയുള്ള അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിന്റെ 19 ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ ...

ഹോം വർക്ക് ചെയ്തില്ല ; വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി അധ്യാപകൻ.
ഹോം വർക്ക് ചെയ്യാത്ത കാരണത്തിൽ അധ്യാപകൻ വിദ്യാർത്ഥിയെ അടിച്ചു കൊന്നു. രാജസ്ഥാനിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപകൻ 13 വയസ്സുകാരനായ കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹോംവർക്ക് ...

ജന്മദിനത്തിൽ സൈനികന് വീരമൃത്യു.
കരൻവീർ സിങ് എന്ന സൈനികൻറെ ഇരുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ ഒരുങ്ങവെയാണ് മരണവാർത്ത എത്തുന്നത്. മധ്യപ്രദേശ്കാരനായ സൈനികൻ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്. പിറന്നാൾ ...

രാഹുൽഗാന്ധി മയക്കുമരുന്നിന് അടിമയാണ് ; വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ. ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്ന് ...

പെട്രോൾ ഡീസൽ വില കുതിക്കുന്നു; വേറിട്ട പ്രസ്താവനയുമായി ബിജെപി നേതാവ്.
പെട്രോൾ വില ഇരുന്നൂറിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം എന്ന മോഹന വാഗ്ദാനവുമായി ബിജെപി നേതാവ്. അസമിലെ ബിജെപി നേതാവായ ഭബേഷ് കലിതയാണ് തമുൽപൂരിൽ നടന്ന ...