NATIONALNEWS
രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ചത് എം.കെ സ്റ്റാലിൻ; പിണറായി വിജയന് മൂന്നാം സ്ഥാനം.
രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്ന് ഇന്ത്യ ടുഡേ സർവേയുടെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ...
നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42% ഇടിവ്.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷൻ’ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ ...
കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.
ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു. ...
കുടുംബശ്രീ അംഗങ്ങൾക്കായി ഇരട്ടി വായ്പ.
സ്വയം സഹായ സംഘങ്ങൾക്ക് ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഒറ്റയടിക്ക് ഉയർത്തി. കഴിഞ്ഞയാഴ്ച സ്മോൾ ...
പാചക വാതക വില വീണ്ടും വർധിപ്പിച്ചു; ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.
ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ...
തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിത ദേവ്.
കോൺഗ്രസിൽ നിന്ന് രാജിവച്ച അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തൃണമൂൽ കോൺഗ്രസ്സിൽ സുഷ്മിത ...
‘യുവനേതാക്കള് പാർട്ടിവിടുമ്പോൾ കണ്ണടയ്ക്കുന്ന നേതൃത്വം’ ; വിമർശനവുമായി കപില് സിബല്‍.
മുന്‍ മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി രാജിവച്ചതിനെ തുടർന്ന് നേതൃത്വത്തിനെതിരെ വിമര്ശനവുമായി കപില് സിബല്. നമ്മുടെ പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തില് നിന്നും ‘സുഷ്മിത ദേവ് രാജിവെക്കുന്നു. ...
കാർഡുകൾ നിരസിച്ചു വ്യാപാരികൾ; സേവന നിരക്കു താങ്ങാനാകില്ല.
ആലപ്പുഴ: കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നിരസിച്ച് വ്യാപാരികൾ. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കൂട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണിത്. കാർഡുവഴി ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ നടത്തുമ്പോൾ സേവന നിരക്കായി ...
പ്രശസ്ത ഗായിക ജഗ്ജിത് കൗർ വിടവാങ്ങി.
പ്രശസ്ത ഹിന്ദി ചലചിത്ര ഗായികയും നിരവധി ബോളിവുഡ് ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളും ആലപിച്ച ഗായിക ജഗ്ജിത് കൗർ വിടവാങ്ങി. മുംബൈയിൽ സ്വവസതിയിലായിരുന്നു അന്ത്യമെന്ന് വാർത്ത ഏജൻസിയായ എഎൻഐ ...
‘ഈ രാജ്യം നമ്മൾ എല്ലാവരുടേയും’; സ്വാതന്ത്ര്യദിനത്തിൽ മധുരമേറുന്ന ഗാനവുമായി മമത ബാനർജി
ന്യൂഡൽഹി: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കാതുകൾക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനർജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് മമത ബാനർജി ഗാനരചനയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്. ‘ദേശ് ...