NATIONALNEWS

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും

ഭാരത ബന്ദിന് ഐക്യദാര്ഢ്യം; സംസ്ഥാനത്ത് ഇന്ന് ഹര്ത്താല്.

നിവ ലേഖകൻ

രാജ്യത്തെ കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 ...

സിവിൽസർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്

ടെക്നിക്കൽ ജോലി ഉപേക്ഷിച്ചു; സിവിൽ സർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്.

നിവ ലേഖകൻ

എറണാകുളം സ്വദേശി കെ പ്രസാദ് കൃഷ്ണനാണ് നിശ്ചയദാർഢ്യത്തോടെ സിവിൽ സർവീസ് റാങ്ക് കരസ്ഥമാക്കിയത്. ഒറാക്കിളിലെ മികച്ച ശമ്പളത്തിലെ ജോലി ഉപേക്ഷിച്ചാണ് പ്രസാദ് സിവിൽ സർവീസ് നേടാൻ തീരുമാനിച്ചത്. ...

ഗർഭഛിദ്രത്തിന് സാവകാശം നിയമ ഭേദഗതി

24 ആഴ്ച വരെ ഗർഭഛിദ്രത്തിന് സാവകാശം; നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു.

നിവ ലേഖകൻ

ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇത് അനുസരിച്ചുള്ള മെഡിക്കൽ ബോർഡുകൾ ...

കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേരും

കനയ്യയും ജിഗ്നേഷും ചൊവ്വാഴ്ച കോണ്ഗ്രസില് ചേരും.

നിവ ലേഖകൻ

ജെഎന്യു വിദ്യാര്ഥി യൂണിയന് മുന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര് മഞ്ച് നേതാവും ഗുജറാത്ത് എംഎല്എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്ഗ്രസില് ...

ട്രാൻസ്ജെൻഡറുകളുടെ സംവരണം ഒബിസി പട്ടികയിൽ

ട്രാൻസ്ജെൻഡറുകളുടെ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം.

നിവ ലേഖകൻ

ട്രാൻസ്ജെൻഡറുകളുടെ സംവരണം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി. ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിയ്ക്കുമായുള്ള 27 ശതമാനം സംവരണ ...

സിവില്‍ സര്‍വീസസ് പരീക്ഷാഫലം

സിവില് സര്വീസസ് പരീക്ഷാഫലം; ഒന്നാംറാങ്ക് കരസ്ഥമാക്കി ശുഭം കുമാർ.

നിവ ലേഖകൻ

സിവില് സര്വീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശുഭം കുമാറിനു ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിന് മൂന്നാം റാങ്കും സ്വന്തമാക്കി. തൃശൂര് സ്വദേശിനി ...

മാഫിയ സംഘങ്ങൾ തമ്മില്‍ വെടിവെപ്പ്

കോടതിക്കുള്ളില് മാഫിയ സംഘങ്ങൾ തമ്മില് വെടിവെപ്പ്; മൂന്ന് മരണം.

നിവ ലേഖകൻ

ദില്ലി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പില്  ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെ അഭിഭാഷകരുടെ വേഷത്തിൽ എത്തിയ ...

പി എം കെയർ ഫണ്ട്

പി.എം കെയർ ഫണ്ട് വിവരാവകാശ പരിധിയിൽ വരില്ലെന്ന് കേന്ദ്രസർക്കാർ.

നിവ ലേഖകൻ

കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ചതാണ്  പി.എം കെയേഴ്സ് ഫണ്ടെന്നും ജനങ്ങളുടെ പൊതുപണം അല്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ  വ്യക്തമാക്കി. പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയാണ് ഡൽഹി ...

കോവിഡ് നഷ്ടപരിഹാരം കേന്ദ്രത്തിന്റെ മാർഗനിർദേശം

കോവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രീംകോടതി.

നിവ ലേഖകൻ

കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ തൃപ്തികരമെന്ന് സുപ്രീംകോടതി അറിയിച്ചു. മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിധി ഒക്ടോബർ നാലിന് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതാണ്. ...

ഭാരത് ബന്ദിന് പിന്തുണയുമായി ഇടതുമുന്നണി

സെപ്തംബര് 27ലെ ഭാരത് ബന്ദിന് പിന്തുണയുമായി ഇടതു മുന്നണി.

നിവ ലേഖകൻ

കേരളത്തില് തൊഴിലാളി യൂണിയനുകള് സെപ്തംബര് 27ന്(തിങ്കളാഴ്ച) ആഹ്വാനം ചെയ്ത ഹർത്താലിന് ഇടത് മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കിസാൻ മോര്ച്ചയാണ് ...

വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല

കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല: വിദഗ്ധ സമിതി.

നിവ ലേഖകൻ

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള നിശ്ചയിച്ചതെന്നും ഇടവേള കുറയ്ക്കില്ലെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരുമെന്നും വിദഗ്ധ ...

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

നിവ ലേഖകൻ

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം ...