NATIONALNEWS
കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം; ഹിന്ദു യുവവാഹിനി പ്രവർത്തകർക്കെതിരേ പരാതി.
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം.മിർപൂർ കാത്തലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി മോണ്ടീറോയ്,സഹപ്രവർത്തകയായ സിസ്റ്റർ റോഷ്നി മിൻജ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. മതപരിവർത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു ...
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ പേര് ആദിൽ വാനി എന്നാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ്, ...
എട്ടുവയസ്സുകാരന് ഷോക്കേറ്റ് മരിച്ചു.
ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകനായ നാലാം ക്ലാസ് വിദ്യാർഥി മോക്ഷിത്ത് രാജ് ഷെട്ടി (8)ഷോക്കേറ്റ് മരിച്ചു. മൊറത്തണ ഗവ. യു.പി. സ്കൂൾ വിദ്യാർഥിയാണ് ...
ഫ്ലാറ്റിന്റെ 25–ാം നിലയിൽ നിന്ന് താഴേക്ക് ; ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം.
യുപിയിലെ ഗാസിയാബാദിലെ വിജയ്നഗറിൽ ഫ്ലാറ്റിന്റെ 25–ാം നിലയിൽ നിന്ന് താഴെവീണ് ഇരട്ടക്കുട്ടികൾ മരിച്ചു. 14 വയസ്സുള്ള സത്യനാരായൺ, സൂര്യനാരായൺ എന്നീ സഹോദരന്മാരാണ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത്. ശനിയാഴ്ച ...
നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍.
നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ...
രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസ കൂട്ടി.ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് ...
പാക്ക് സ്വദേശിയായ ലഷ്കർ ഭീകരൻ പിടിയിൽ.
ദില്ലി: ഉറിയിലെ അതിര്ത്തിയില് നുഴഞ്ഞുകയറിയ പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള 19 കാരനായ ഒരു ലഷ്കര് ഭീകരനെ കരസേന പിടികൂടി. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. ഏഴ് ദിവസത്തിനിടെ ...
പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് സിദ്ദു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ജൂലായ് 18ന് പിസിസി അധ്യക്ഷനായി സ്ഥാനമേറ്റ സിദ്ദു രണ്ട് മാസം മാത്രം പൂർത്തിയാകാവെയാണ് രാജിപ്രഖ്യാപനം ...
ഉറിയില് നിയന്ത്രണരേഖ മറികടന്ന ഭീകരനെ സൈന്യം വധിച്ചു.
ജമ്മുവിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ലക്ഷ്കർ-ഇ-ത്വയ്ബ ഭീകരനെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടിയിട്ടുണ്ടെന്നും അയാളുടെ പേര് അലി ബാബർ പത്ര എന്നാണെന്നും ഇവർ ...
ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില് ശക്തമായ മഴ
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു ...
എച്ച്ഡിഎഫ്സി ബാങ്ക് ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി രണ്ടുവർഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി 2,500 പേരെ പുതിയതായി ആറുമാസത്തിനകം നിയമിക്കും. വിപുലീകരണത്തിന്റെ ...
തുടര്ച്ചയായി മൂന്നാം ദിവസവും ഡീസൽ വിലയിൽ വർധന.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസൽ വില ഉയരുകയാണ്. ലീറ്ററിന് 27 പൈസയാണ് വര്ധന. കൊച്ചിയില് 94.32 രൂപയും തിരുവനന്തപുരത്ത് 96.15 രൂപയും, കോഴിക്കോട് 94.50 രൂപയുമാണ് നിലവിൽ ...