KERALAPOLICE

മുട്ടിൽ മരംമുറിക്കേസ് മൂന്ന് അറസ്റ്റ്

മുട്ടിൽ മരംമുറിക്കേസ്: മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.

നിവ ലേഖകൻ

വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോജി അഗസ്റ്റിനും സഹോദരന്മാരായ ആന്റോ  അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് പോലീസ് ...

സ്ത്രീധനത്തിനെതിരെ എസ്പിസിയുടെ പ്രതിഷേധം

സ്ത്രീധനത്തിനെതിരെ ജനമൈത്രി പോലീസിന്റെയും എസ്പിസിയുടെയും പ്രതിഷേധം.

നിവ ലേഖകൻ

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ ബദിയടുക്കയിൽ പ്രതിഷേധം. ബദിയടുക്ക ജനമൈത്രി പോലീസും എൻ.എച്ച്.എസ് പെർഡാലയിലെ എസ്പിസിയും ഐസിസി പിലാങ്കട്ടയും ചേർന്നാണ് സ്ത്രീധനത്തിനെതിരെ സൈക്കിൾ റാലി നടത്തിയത്. ഇന്ന് ...

പ്രകൃതിവിരുദ്ധ പീഡനം കായികാധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച കായികാധ്യാപകൻ അറസ്റ്റിൽ.

നിവ ലേഖകൻ

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിലെ അധ്യാപകൻ ചന്ദ്രദേവ് അറസ്റ്റിലായി. സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ ...

പോലീസ് അനാവശ്യ പിഴചുമത്തി

പോലീസ് അനാവശ്യ പിഴചുമത്തി; ചോദ്യം ചെയ്ത പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ കേസും

നിവ ലേഖകൻ

കൊല്ലം: ചടയമംഗലത്ത് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി പെൺകുട്ടിക്ക് പിഴയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസുമെടുത്തു. കൊല്ലം ഇടുക്കുപാറ സ്വദേശിനി ഗൗരി നന്ദയ്ക്കെതിരെയാണ് ...

കള്ളനോട്ടടി ലക്ഷങ്ങളുടെ കള്ളനോട്ട് പിടിക്കപ്പെട്ടു

സീരിയൽ ഷൂട്ടിംഗിനെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് കള്ളനോട്ടടി.

നിവ ലേഖകൻ

എറണാകുളം പിറവത്ത് കള്ളനോട്ട് നിർമാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. ലക്ഷങ്ങളുടെ കള്ളനോട്ടാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പത്തനംതിട്ട സ്വദേശികളായ ആറംഗ സംഘം സംഭവത്തിൽ പിടിയിലായതായി സൂചനയുണ്ട്. ...

യുവതിയുടെ മരണം കൊലപാതകം

യുവതിയുടെ മരണം കൊലപാതകം; കുറ്റ സമ്മതം നടത്തി പ്രതി രതീഷ്.

നിവ ലേഖകൻ

ചേർത്തലയിൽ കഴിഞ്ഞ ദിവസമാണ് 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. സംഭവത്തിനെ തുടർന്ന് സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ ...

സിനിമ ചിത്രീകരണം നിർത്തിച്ചു മിന്നൽമുരളി

സിനിമ ഷൂട്ടിങ്ങിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു.

നിവ ലേഖകൻ

ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം ...

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് മുഖ്യമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.

നിവ ലേഖകൻ

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് നാളെ ആരംഭിക്കും. നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും.സ്ത്രീധന പ്രശ്നങ്ങൾ, ...