KERALANEWS

കാസര്‍കോട് വൻ സ്പിരിറ്റ് വേട്ട ; 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി.
കാസര്‍കോട് നീലേശ്വരത്ത് ലോറിയില്‍ കടത്താൻ ശ്രമിച്ച 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ ...

പ്രണയം നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി.
ഇടുക്കി : പ്രണയം നിരസിച്ചതിനെ തുടർന്ന് ഇടുക്കി അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമണത്തിനു ഇരയായത്. അക്രമണത്തിൽ പരിക്കേറ്റ ...

ക്ഷേത്രത്തിനുള്ളില്‍ മാല മോഷണം ; നാടോടി സ്ത്രീകൾ അറസ്റ്റില്‍.
അമ്പലപ്പുഴ : ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകളുടെ മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിലായിരുന്നു ...

സ്വർണ വില ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്
സ്വർണവില കുത്തനെ കുറഞ്ഞു.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയായി.ഇന്നലെ 22 ...

ഇടുക്കിയിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകറി ; ആളപായമില്ല.
ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി.കന്നിമല ലോവർ എസ്റ്റേറ്റിലാണ് സംഭവം നടന്നത്. രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും തലനാരിഴയ്ക്ക് ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
കൊച്ചി ആലുവയിൽ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. തമിഴ്നാടിന് ...

കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം ; കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി o+ ഗ്രൂപ്പുള്ള കരൾ ദാതാക്കളെ തേടുന്നു.
കരൾ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയ അടിയന്തിരമായി ...

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...

തേനീച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം തേനീച്ചയുടെ ആക്രമണമേറ്റ് എട്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ...

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു.
കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവംത്തിൽ കുഞ്ഞു മരണപ്പെട്ടു.അമ്മയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പട്ടാഴി സാംസി ...

കേരളത്തിൽ പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നു.
സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനയും മൂലം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പഞ്ചസാര, അരി, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 4 രൂപ മുതൽ 35 രൂപ വരെയാണ് ...