KERALANEWS

യുവാവിനെതിരെ ഗുണ്ടാ ആക്രമണം ; കേസെടുക്കാതെ പോലീസ്.
തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് നേരെ ഗുണ്ടാ ആക്രമണം.പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്. നിരവധി കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ...

ചവറയില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കൊല്ലം : ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്, സനൂപ് എന്നിവരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ...

വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ കത്തിയമർന്നു.
വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോർസ് എത്തി തീ കെടുത്തിയെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. കൊളഗപ്പാറ കളരിക്കൽ തങ്കപ്പന്റെ കാറിനാണ് ...

രണ്ട് വയസ്സുകാരനെ ഫോർട്ട് കൊച്ചിയിൽ ഉപേക്ഷിച്ചു ; അമ്മയും കാമുകനും അറസ്റ്റിൽ.
കൊച്ചി: ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപം രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്തി. അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും പിടികൂടിയിട്ടുണ്ട്. കാമുകന്റെ നിർദേശ ...

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.വെള്ളിയാഴ്ച വരെ മഴ കനത്തേക്കും.ഈ സാഹചര്യത്തിൽ ...

ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരിക്ക്
കണ്ണൂർ ജില്ലയിൽ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരിക്ക്. കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഐസ്ക്രീം ബോൾ എടുത്തെറിഞ്ഞപ്പോൾ സ്ഫോടനം ഉണ്ടാകുകയുംതുടർന്ന് കുട്ടിയുടെ നെഞ്ചിനും കാലിനും ...

വൻ കഞ്ചാവുവേട്ട ; മലപ്പുറത്ത് 16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ.
മലപ്പുറം പാണ്ടിക്കാട് നടത്തിയ വൻ കഞ്ചാവ് വെട്ടയിൽ 16 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയടക്കം രണ്ട് വിവിധഭാഷ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ...

രണ്ട് വയസ്സുകാരന്റെ മരണം ; വെള്ളത്തില് കോളറ ബാക്ടീരിയ സാന്നിധ്യമെന്ന് കണ്ടെത്തൽ.
കോഴിക്കോട് നരിക്കുനിയില് രണ്ട് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില് വീടിന് സമീപത്തെ കിണറുകളിലെ വെള്ളത്തില് നിന്നും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നാലിടങ്ങളില് നിന്നുമായി ശേഖരിച്ച ...

യുവനടൻ വിശാഖ് നായരിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
ആനന്ദം എന്ന ചിത്രത്തിൽ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് വിശാഖ് നായർ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരത്തിന്റെ വിവാഹ ...

കൊല്ലത്ത് കാട്ടുപന്നിക്കൂട്ടം ബൈക്ക് യത്രികനെ ആക്രമിച്ചു.
കൊല്ലം തെന്മലയില് കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു.ആനച്ചാടി സ്വദേശി അശോകനാണ് (43) കാട്ടുപന്നികളുടെ അക്രമണത്തിനു ഇരയായത്. ഞായറാഴ്ച സന്ധ്യയ്ക്ക് 6 മണിക്ക് കഴുതുരുട്ടി – തകരപ്പുര പാതയിൽ ...

സിപിഐഎം നേതാവിന്റെ വീട് അടിച്ചുതകര്ത്തു ; മൂന്ന് പേര് അറസ്റ്റിൽ.
കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് ഗുണ്ടകള് അടിച്ചു തകര്ത്ത സംഭവത്തിൽ പുലയനാര്കോട്ട സ്വദേശികളായ 3 പേർ അറസ്റ്റിൽ. ചന്തു, സമീര്, അന്ഷാദ്,എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രിയാണ് നെഹ്റു ജംഗ്ഷന് ...

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; നാലു പേർ അറസ്റ്റിൽ.
യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി മർദനത്തിനു ...