KERALANEWS

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി തട്ടിപ്പ്; പ്രതി പിടിയിൽ
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ.സംഭവത്തിൽ കൊച്ചി ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഡെറിക് ...

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.ഇന്നത്തെ സ്വർണ വില ഒരു ഗ്രാമിന് 4495 രൂപയും പവന് 35960 രൂപയുമാണ്. സ്വർണ്ണവില ...

എരുമേലിയിൽ ശബരിമല തീർത്ഥാടകയായ ബാലികയ്ക്ക് നേരെ അതിക്രമം ; യുവാവ് അറസ്റ്റിൽ.
എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ എട്ട് വയസ്സുകാരിയായ ബാലികയ്ക്ക് നേരെ അതിക്രമം.സംഭവത്തിൽ തീർത്ഥാടക സംഘത്തിന്റെ പരാതിയിയെ തുടർന്ന് എരുമേലി റാന്നി റോഡിൽ ദേവസ്വം ബോർഡ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ...

അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.
കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.സംഭവത്തിൽ പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരണപ്പെട്ടത്. ...

ഇരുമ്പനത്ത് അന്തരീക്ഷത്തിൽ പെട്രോളിന്റെ ഗന്ധം ; ചോർച്ച കണ്ടെത്താൻ പരിശോധന ആരംഭിച്ചു.
കൊച്ചി : ഇരുമ്പനത്ത് അന്തരീക്ഷത്തിൽ പെട്രോൾ ഗന്ധം.ഇതേ തുടർന്ന് ചോർച്ച കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന നടത്തി വരികയാണ്. 200 മുതൽ 500 മീറ്റർ വരെ ചുറ്റളവിൽ ...

പുല്ലങ്കോട് എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യം ; കാട്ടുപന്നിയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ.
മലപ്പുറം: ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തൽ.കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തിയതോടെയാണ് സ്ഥിരീകരണം. പുല്ലങ്കോട് എസ്റ്റേറ്റ് സിനിയര്‍ മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 ...

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൊന്നൊടുക്കും.
ആലപ്പുഴ കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.കുട്ടനാട്ടിലെ വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്.ഇതേതുടർന്ന് ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു ...

ജവാദ് ചുഴലിക്കാറ്റ് ; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലാണ് ...

മാതാവ് മൊബൈൽ ഫോൺ നൽകിയില്ല ; പത്താം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു.
ഇടുക്കി നാരകപ്പുഴയിൽ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് ആണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ...

വൃക്ക വിൽക്കാൻ തയ്യാറായില്ല ; ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ.
തിരുവനന്തപുരം : വൃക്ക വിൽക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭാര്യ സുജയുടെ പരാതിയെ തുടർന്ന് ഭർത്താവായ കോട്ടപ്പുറം സ്വദേശി സാജനെ ...

വൻ കഞ്ചാവ് വേട്ട ; കാറിന്റെ ഡോറിൽ ഒളിപ്പിച്ച 60 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.
കേരള- തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ വൻ കഞ്ചാവ് വേട്ട. കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന ...

അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് അധ്യാപകനായ ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പരപ്പനങ്ങാടി,കരിപ്പൂർ ...