KERALANEWS
വീട്ടുവരാന്തയില്‍ പിഞ്ചുകുഞ്ഞും അമ്മയും കഴിയേണ്ടിവന്ന സംഭവം : ഭര്ത്താവ് അറസ്റ്റിൽ.
പാലക്കാട്:ധോണിയില് മൂന്നു മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വീട്ടുവരാന്തയില് കഴിയേണ്ടി വന്ന സംഭവത്തിൽ ഭര്ത്താവ് അറസ്റ്റിൽ.ധോണി സ്വദേശി മനു കൃഷ്ണയാണ് കോയമ്പത്തൂരിൽനിന്ന് ഹേമാംബിക പൊലീസിന്റെ പിടിയിലായത്.അഞ്ചു ദിവസമാണ് ...
ബിപിഎൽ റേഷൻ കാർഡ് അനർഹരെ കണ്ടെത്താൻ പ്രത്യേക സംഘം
തിങ്കളാഴ്ച മുതൽ ബിപിഎൽ റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കും. നൂറോളം റേഷൻ കടയുടമകൾക്കും ബിപിഎൽ കാർഡുണ്ടെന്നാണ് വിവരം.റേഷൻ വാങ്ങുന്നതിനേക്കാൾ ഉപരി മറ്റ് ആവശ്യങ്ങൾക്കാണ് ...
തലസ്ഥാനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.
തിരുവനന്തപുരത്താണ് ഗുണ്ടാനേതാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നരുവാമൂട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നരുവാമൂട് ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട ...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും; പുതുക്കിയ മാർഗനിർദേശങ്ങൾ വരും.
സംസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ അശാസ്ത്രീയതയുണ്ടെന്ന വിമർശനം വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉന്നയിച്ചിരുന്നു. കോവിഡ് വ്യാപനം ...
രാഷ്ട്രീയ വിവാദം: കുതിരാൻ തുരങ്കം തുറക്കുന്നത് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത് വൈകി.
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തുറന്ന കുതിരാൻ തുരങ്കം രാഷ്ട്രീയ വിവാദത്തിൽ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്നലെ വൈകിട്ടോടെ ട്വിറ്ററിൽ കുതിരാൻ തുരങ്കം തുറക്കുമെന്ന് അറിയിച്ചത്. വൈകിട്ട് അഞ്ചര ...
വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്നു; നഴ്സ് രണ്ടു ഡോസ് നൽകി.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് നഴ്സ് നൽകിയത് രണ്ടു ഡോസ് വാക്സിൻ. വടയാർ കോരപുഞ്ച സ്വദേശി സരള തങ്കപ്പനാണ് ഉച്ചക്ക് 2.30ന് ...
തിരഞ്ഞെടുപ്പ് പരാജയ കാരണം കുഞ്ഞാലിക്കുട്ടി; ലീഗ് വിമർശനം
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം. പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് ആരോപണം. കോൺഗ്രസ് പോലും തലമുറ മാറ്റം നടപ്പിലാക്കി.എന്നാൽ ...
പ്രളയ സെസ് ഇന്ന് മുതല് ഇല്ല; കാറുകൾക്ക് വിലകുറവ്
തിരുവനന്തപുരം: ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വില കുറയുകയാണ്.നാലായിരം രൂപ മുതൽ ...
മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്
ഇന്ന് ,കോതമംഗലം നെല്ലിക്കുഴിയില് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര് നാറാത്ത് വീട്ടിലെത്തിക്കും.പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്കാരം. രഖിലിന് ...
നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപി;കേരളത്തില്നിന്ന് ഒരു തെങ്ങുറപ്പ്.
ന്യൂഡൽഹി:നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായി സുരേഷ് ഗോപിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് ബോർഡ് ഡയറക്ടർ വി.എസ്.പി.സിങ്ങാണ്. കർത്തവ്യം ഏറ്റവും നല്ലരീതിയിൽ നിർവഹിക്കാൻ പരിശ്രമിക്കുമെന്ന് സുരേഷ് ...
മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക്; ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
വ്യാപാരികൾ സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങുകയാണ്.എല്ലാ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.മൊബൈൽ ഫോൺ റിപ്പയറിംഗ് ...
സംസ്ഥാനത്തിന് കുതിരാന് തുരങ്കം എന്ന് തുറക്കുമെന്ന് പറയാന് അധികാരമില്ലന്ന് വി മുരളീധരന്.
സംസ്ഥാനത്തിന് കുതിരാന് തുരങ്കം എന്ന് തുറക്കുമെന്ന് പറയാന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.കേന്ദ്ര മന്ത്രി നിതിന് ഗഡ്കരി തുരങ്കം ഉടന് തുറക്കുമെന്ന് അറിയിച്ചതായും ...