KERALANEWS

കാലിക്കറ്റ് സർവകലാശാലയിൽ ജോലി നേടാൻ അവസരം ; ഒക്ടോബർ 28 നു മുൻപ് അപേക്ഷിക്കൂ.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. കാലിക്കറ്റ് സർവകലാശാല അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ( https://uoc.ac.in/ ) പുതിയ തൊഴിൽ അറിയിപ്പ് ...

ഇടുക്കി ഡാം തുറക്കുന്നു
ഇടുക്കി ഡാം തുറക്കുന്നു.ഇന്ന് വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86) അടി എത്തും എന്നാണ് കരുതുന്നത്. ...

തമിഴ്നാട്ടിൽനിന്നുള്ള കുറുവ മോഷണസംഘം കോഴിക്കോട്ടും.
തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം കോഴിക്കോട്ടും എത്തിയതായി സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് അറിയിച്ചു. ഏലത്തൂർ സ്റ്റേഷൻ പരിധിയിൽ ഇവരുടെ സാന്നിധ്യമുണ്ടെന്ന് വരുന്ന രണ്ടു ...

കല്ലാറിൽ കുട്ടിയാന ചരിഞ്ഞ നിലയിൽ.
തിരുവനന്തപുരം കല്ലാറിലെ നക്ഷത്ര വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആദിവാസി കോളനിയിലെ കുട്ടികളാണ് ആനയെ ആദ്യം കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് നൽകുന്ന ...

കനത്ത മഴയെ തുടർന്ന് പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. ഒക്ടോബർ 21,23 തീയതികളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. ഒക്ടോബർ ...

വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം : കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര് സ്വദേശികളായ വിജയന് – ചിങ്കു എന്നിവരുടെ മകന് രാഹുലിന്റെ (3) മൃതദേഹമാണ് ...

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത ; അഞ്ച് നദികള്ക്ക് ഓറഞ്ച് അലേര്ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ...

സ്വന്തം കുഞ്ഞിനെ തേടി അമ്മ അലയുന്നു.
സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ എടുത്തു കൊണ്ടു പോയതിനുശേഷം എവിടെയാണ് തൻറെ കുഞ്ഞ് എന്ന് അറിയാതെ അലയുകയാണ് ഒരു അമ്മ. കുഞ്ഞിനെ തിരികെ നൽകി നീതി കിട്ടണമെന്ന് അമ്മ ...

കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് ...

പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി.
ഇന്ധനവിലയിൽ ഇന്നും വർധനവ്.പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 101രൂപ കടന്നു. പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 ...

ഇന്ന് വിജയദശമിദിനം ; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നു. എഴുത്തിനിരുത്ത് എന്നറിയപ്പെടുന്ന ഈ ചടങ്ങിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ...