KERALANEWS

പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു.
ഇന്ധനവില ഇന്നും വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 109.16 രൂപയും ഡീസലിന് 102.79 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില് പെട്രോളിന് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, ...

കൂലി വാങ്ങാൻ തോക്ക്; അങ്കമാലിയിൽ പിസ്റ്റളുമായി അതിഥി തൊഴിലാളികൾ പിടിയിൽ.
അങ്കമാലിയിൽ പിസ്റ്റളുമായി ഉത്തർപ്രദേശ് സ്വദേശികളായ ബുർഹൻ അഹമ്മദ്(21) ഗോവിന്ദ് കുമാർ (27)എന്നിവരെ അറസ്റ്റ് ചെയ്തു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ബുർഹാൻ ...

തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്
അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ...

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ ...

ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. വൈകീട്ട് 3:30 ഓടെ കൂട്ടുകാരനോടൊപ്പം പുഴ കടവിലെത്തിയ മുഹമ്മദ് അസീസിൻറെ മകൻ അൻസിൽ (18)ആണ് കാൽ ...

കുഞ്ഞിനെ തേടി അമ്മയുടെ യാത്ര; കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 19 നാണ് പേരൂർക്കട പോലീസിൽ അനുപമ തൻറെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. പരാതി നൽകി ...

അങ്കമാലിയിൽ ഗുണ്ട ആക്രമണം.
അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി ...

പുരസ്കാര പ്രഭയിൽ തിളങ്ങി ‘ജോജി’.
വില്യം ഷേക്സ്പിയറിൻറെ മാക്ബത്ത് നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്യാം രചന നിർവ്വഹിച്ച ജോജി എന്ന ചിത്രത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും ...

പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത.
പ്രഭാത നടത്തത്തിന് ഇറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകം ആണോ എന്ന് സംശയം. അദ്ദേഹത്തിൻറെ കഴുത്തിൽ കേബിൾ കൊണ്ട് ഇറുക്കിയ പാടുണ്ട് എന്നതിനാലും സജീവൻ സാധാരണ നടക്കാനിറങ്ങുന്ന ...

മോഷ്ടാവ് പിടിയിൽ.
ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഡ്രൈവറുടെ കാക്കി ഷർട്ടും അഞ്ച് സ്പീക്കറും സ്റ്റീരിയോയും മോഷ്ടിച്ചയാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ...

സ്വർണവിലയിൽ വർധനവ് ; പവന് 80 രൂപ കൂടി.
സംസ്ഥാനത്ത് സ്വർണവില വർധിച്ചു.പവന് 80 രൂപ വർധിച്ച് 35,640 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4455 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ...