KERALANEWS
പുരസ്കാര പ്രഭയിൽ തിളങ്ങി ‘ജോജി’.
വില്യം ഷേക്സ്പിയറിൻറെ മാക്ബത്ത് നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്യാം രചന നിർവ്വഹിച്ച ജോജി എന്ന ചിത്രത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ...
പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത.
പ്രഭാത നടത്തത്തിന് ഇറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകം ആണോ എന്ന് സംശയം. അദ്ദേഹത്തിൻറെ കഴുത്തിൽ കേബിൾ കൊണ്ട് ഇറുക്കിയ പാടുണ്ട് എന്നതിനാലും സജീവൻ സാധാരണ നടക്കാനിറങ്ങുന്ന സ്ഥലത്തല്ല ...
മോഷ്ടാവ് പിടിയിൽ.
ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഡ്രൈവറുടെ കാക്കി ഷർട്ടും അഞ്ച് സ്പീക്കറും സ്റ്റീരിയോയും മോഷ്ടിച്ചയാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ...
സ്വർണവിലയിൽ വർധനവ് ; പവന് 80 രൂപ കൂടി.
സംസ്ഥാനത്ത് സ്വർണവില വർധിച്ചു.പവന് 80 രൂപ വർധിച്ച് 35,640 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4455 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ...
കടക്കെണി ; കർഷകൻ ആത്മഹത്യ ചെയ്തു.
വയനാട് വടുവൻചാലിൽ കർഷകൻ ആത്മഹത്യ ചെയ്തു.വടുവൻചാൽ ആപ്പാളം വീട്ടിയോട് സ്വദേശി ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യത മൂലമാണ് ഗോപാലൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ...
പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം.
മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി പോയ പിക്ക് അപ്പ് വാൻ അപകടത്തില്പ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ സമീപത്തുള്ള കലുങ്കിലേക്ക് ...
തുടര്ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിച്ചു.
ഇന്ധനവിലയിൽ വീണ്ടും വർധനവ്.ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. സെപ്റ്റംബര് 24ആം തീയതിക്കു ശേഷം ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപ 35 പൈസയുമാണ് ...
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.പാലക്കാട്, കാസര്കോട് ...
വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; 4 പേർ അറസ്റ്റിൽ.
കോഴിക്കോട് : കുറ്റ്യാടിയിൽ വിദ്യാര്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ കായത്തൊടി സ്വദേശികളായ മൂന്നുപേരെയും ഒരു കുറ്റ്യാടി സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 3 ആം തീയതിയാണ് കേസിനാസ്പദമായ ...
പോളിടെക്നിക് രണ്ടാം സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്ടോബർ 21 മുതൽ.
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്പോട്ട് ...
കുട്ടനാട്ടിൽ 18 കോടി രൂപയുടെ കൃഷിനാശം.
മഴയെ തുടർന്ന് കുട്ടനാട്ടിൽ വൻ കൃഷിനാശം.കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട്. രണ്ടാം കൃഷി പൂർണമായും നശിച്ചതായാണ് വിവരം.ചെറുതനയിൽ 400 ഏക്കറോളം വരുന്ന ...