KERALANEWS

PSC exam postponed

മഴ; പി എസ് സി പരീക്ഷ മാറ്റിവെച്ചു.

നിവ ലേഖകൻ

ഒക്ടോബർ 23 നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പിഎസ് സി പരീക്ഷ മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നും പിഎസ് സി വ്യക്തമാക്കി. 21ന് മാറ്റിവെച്ച ...

Theaters reopen kerala

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.

നിവ ലേഖകൻ

കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും ...

drone pilot training

ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.

നിവ ലേഖകൻ

സംസ്ഥാന സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്കു ...

Bank strike kerala

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.

നിവ ലേഖകൻ

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്ക് നടത്തുന്നത്. സമരത്തിന് ട്രേഡ് യൂണിയൻ ...

petrol diesel prices increase

പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു.

നിവ ലേഖകൻ

ഇന്ധനവില ഇന്നും വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 109.16 രൂപയും ഡീസലിന് 102.79 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില് പെട്രോളിന് ...

Yellow alert 10 districts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.

നിവ ലേഖകൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, ...

workers arrested with pistol

കൂലി വാങ്ങാൻ തോക്ക്; അങ്കമാലിയിൽ പിസ്റ്റളുമായി അതിഥി തൊഴിലാളികൾ പിടിയിൽ.

നിവ ലേഖകൻ

അങ്കമാലിയിൽ പിസ്റ്റളുമായി ഉത്തർപ്രദേശ് സ്വദേശികളായ ബുർഹൻ അഹമ്മദ്(21) ഗോവിന്ദ് കുമാർ (27)എന്നിവരെ അറസ്റ്റ് ചെയ്തു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ബുർഹാൻ ...

no parking fees Thrissur

തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്

നിവ ലേഖകൻ

അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ...

young women committed suicide

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.

നിവ ലേഖകൻ

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ ...

boy drowned Bharathappuzha

ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.

നിവ ലേഖകൻ

പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. വൈകീട്ട് 3:30 ഓടെ കൂട്ടുകാരനോടൊപ്പം പുഴ കടവിലെത്തിയ മുഹമ്മദ് അസീസിൻറെ മകൻ അൻസിൽ (18)ആണ് കാൽ ...

Womens Commission registered case

കുഞ്ഞിനെ തേടി അമ്മയുടെ യാത്ര; കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.

നിവ ലേഖകൻ

കഴിഞ്ഞ ഏപ്രിൽ 19 നാണ് പേരൂർക്കട പോലീസിൽ അനുപമ തൻറെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. പരാതി നൽകി ...

Gunda attack Angamali

അങ്കമാലിയിൽ ഗുണ്ട ആക്രമണം.

നിവ ലേഖകൻ

അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി ...